Friday, October 26, 2007

ചെളിയില്‍ വിരിയും വിസ്മയം..!

ഫുജൈറയിലുള്ള കളിമണ്ണുപയോഗിച്ച് ഈ കലാകാരന്‍ വിസ്മയങ്ങള്‍ വിരിയിക്കുന്നതു കണാന്‍ ഞാനും കസ്ബ കനാലില്‍ എത്തി.ചിത്രങ്ങള്‍ സ്വയം സംസാരിക്കട്ടെ...അല്ലേ ?










Sunday, October 21, 2007

ചില ഗള്‍ഫ് ചിത്രങ്ങള്‍

ഈ ചിത്രത്തിനൊക്കെ എന്തെഴുതണം എന്നറിയില്ല.കുറച്ചു നാള്‍ മുന്‍പു എടുത്തതാ,U.A.E പൊതുമാപ്പ് (amnesty) കൊടുത്തതിന്നു മുന്‍പ്.ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സമ്പാദ്യവുമായി.! ?





Monday, October 1, 2007

റാകിപ്പറക്കുന്ന ചെമ്പരുന്തേ...തുടര്‍ച്ച.....




നാട്ടില്‍ കായലിനടുത്ത് വട്ടമിട്ടു പറക്കുന്ന ഈ വിരുതനെ കിട്ടുവാന്‍ കുറച്ചു പാടുപെട്ടു.ചെമ്പരുന്തിനെ Brahminy Kite എന്നു വിളിക്കുന്നു,Red Kite എന്നല്ലാ ! ഇത്തവണ അധികം ചിത്രങളൊന്നും കിട്ടിയില്ല, കൂട്ടിനു ആരും ഇല്ലാത്തതു കാരണം കറങാന്‍ പോകാനും കഴിഞില്ല.അവധി കഴിഞതും വേഗം.....!