tag:blogger.com,1999:blog-7911511542826518197.post1348557579370947145..comments2023-05-26T18:49:24.991+04:00Comments on Nithin , I Am.: എന്റെ അരങ്ങേറ്റംNithin Shamshttp://www.blogger.com/profile/13528934639774164026noreply@blogger.comBlogger8125tag:blogger.com,1999:blog-7911511542826518197.post-22901264857091403312008-05-07T14:07:00.000+04:002008-05-07T14:07:00.000+04:00നന്നായി വരട്ടെ.നന്നായി വരട്ടെ.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-7911511542826518197.post-91604662133793201472008-05-04T09:43:00.000+04:002008-05-04T09:43:00.000+04:00എനിക്കും കൂടി ചേര്‍ത്തു ഒരു കുഞ്ഞു പ്രതിഭയുടെ അരങ്...എനിക്കും കൂടി ചേര്‍ത്തു ഒരു കുഞ്ഞു പ്രതിഭയുടെ അരങ്ങേറ്റം സമര്‍പ്പിക്കുക എന്നു കേട്ടതിലെ ചമ്മലും ജാള്യതയും കാരണമാണു ഇവിടെ കമണ്ടിടാതെ മടങ്ങിയത്.
ചെറുപ്പത്തില്‍ പഠിക്കാന്‍ ഏറെ കൊതിച്ചിരുന്നതാണ് വയലിന്.
"എബ്രഹാം മാഷിന്റെ ഭാര്യ മേരിയാന്റി വെറുതെ പഠിപ്പിച്ചു തരാം എന്നു പടഞ്ഞിട്ടുണ്ട് ഞാന്‍ പോട്ടെ?" എന്നു ചോദിച്ചപ്പോള്‍
തൊഴുത്തില്‍ കിടക്കുന്ന എരുമയുടെ കയര്‍ അഴിച്ചു കയ്യില്‍ തന്നിട്ടു ഉപ്പ, പറഞ്ഞു പുഴയോരത്തിറക്കി ഇതിനെ ദിവസവും തീറ്റി വന്നാല്‍ രാത്രി ഒരു ഗ്ലാസ്സു പാലു തരാമെന്ന്.
ആ ഒരു ഗ്ലാസ്സു പാലിനു (അതില്‍ പകുതി ഹൈഡ്രോക്സയിഡ്) അന്നു എന്റെ കരള്‍ വേദനയോടെ മുറിച്ചു ദൂരെക്കളഞ്ഞു. പിന്നീടു ആരെങ്കിലും വയലിന് നന്നായി വായിക്കുന്നതു കണ്ടാല്‍ പിഴുതെറിഞ്ഞ ആ കരള്‍ പിടക്കുന്നത് എന്റെ അകത്തെവിടെയോ ആണ്.
കലയും സാഹിത്യവും സര്‍ഗ്ഗവാസനയും വളരുന്നത് അതിനെ മനസ്സിലാക്കാനും അനുഗ്രഹിക്കാനും പ്രോല്‍സാഹിപ്പിക്കാനും അറിവും മനസ്സുമുള്ള മാതാപിതാക്കളില്‍ നിന്നാണ്.
അതില്‍ നീ സമ്പന്നനാണു വാവേ!
ഇടക്കവര്‍ വഴക്കു പറയുമെങ്കിലും അതു നിന്റെ നന്മക്കാണെന്നു തിരിയുന്ന കാലം വരുമ്പോള്‍ നീ അവര്‍ക്കു കൊടുക്കുന്ന സ്ഥാനം മാലാഖമാര്ക്കൊപ്പമായിരിക്കും.
ആശംസകള്‍!
ആശീര്‍വാദങ്ങളും!!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-7911511542826518197.post-12310452094598702432008-05-01T00:10:00.000+04:002008-05-01T00:10:00.000+04:00നിതിന്‍ എല്ലാവിധ ആശംസകള്നിതിന് എല്ലാവിധ ആശംസകള്‍yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7911511542826518197.post-28599412253189167942008-04-30T18:56:00.000+04:002008-04-30T18:56:00.000+04:00നിധിന് ആശംസകള്‍!!നിധിന് ആശംസകള്‍!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7911511542826518197.post-50582171727428225642008-04-29T17:07:00.000+04:002008-04-29T17:07:00.000+04:00ഹായ് നിതിന്‍, എന്റെ ആശംസകള്‍....ഹായ് നിതിന്‍, എന്റെ ആശംസകള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7911511542826518197.post-4533209619815475102008-04-29T13:55:00.000+04:002008-04-29T13:55:00.000+04:00അഭിനന്ദനങ്ങള്‍.അഭിനന്ദനങ്ങള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-7911511542826518197.post-23761424991751446892008-04-29T11:58:00.000+04:002008-04-29T11:58:00.000+04:00****....ആശംസകള്‍ ....!!!****....ആശംസകള്‍ ....!!!ഖാന്‍പോത്തന്‍കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-7911511542826518197.post-58177271836548861992008-04-29T07:31:00.000+04:002008-04-29T07:31:00.000+04:00എന്റെ അരങ്ങേറ്റംഎന്റെ അരങ്ങേറ്റംNithin Shamshttps://www.blogger.com/profile/13528934639774164026noreply@blogger.com