
ഈ പടങ്ങള്‍ എല്ലാം ഉമ്മല്‍ ഖുവൈനില്‍ വച്ച് എടൂത്തതാ, “മൂന്നാമിട“ത്തിന്റെ ഒരു ക്യാംപിനു വന്നപ്പൊള്‍ കിട്ടിയ ചില ചിത്രങള്‍...!!
western reef heron..തലയിലുളള തൂവല്‍ കാണുക..!


ഞാന്‍ എന്തു പറയുവാനാ..
ഈ പടം പിടുത്തക്കാരെകൊണ്ട് തോറ്റൂ...

little green bee-eater

greater flamingo
പറക്കുന്നൊ അതൊ ഒഴുകുന്നോ...?..!!


little green bee-eater
സുറുമയെഴുതിയ മിഴികളേ.....

