ജുമൈറ ബീച്ച് - ദുബായ്, ഒരു ഉച്ച നേരം
പിന്നില്‍ കാണുന്നത് “ ബുര്‍ജ് അല്‍ അറബ്”, കടലിലെ നക്ഷത്ര ഹോട്ടല്‍ വിസ്മയം!!

തനിയെ സര്‍ഫിങ് പഠിക്കുന്ന ഒരു കുട്ടി .. എന്റെ പ്രായമേ വരൂ!!!! മറ്റൊരു ഏകലവ്യനോ?? ഈ കുട്ടിയുടെ ധൈര്യം സമ്മതിക്കണം.വീഴ്ച്ച ഇവനൊരു പ്രശ്നമേയല്ല.
“പലവട്ടം വീഴുമ്പോള്‍ നടക്കാന്‍ പഠിക്കും”
.jpg)
.jpg)
.jpg)