കുറെ നാളായി ഒന്നും പോസ്റ്റ് ചെയ്യാതായിട്ട്.
ഇത് ഒരു ഇന്‍വിറ്റേഷന്‍ ആണ്, The 5th Dubai Int'l Peace Music ഫെസ്റ്റിവലിലേക്ക് സ്വാഗതം. വിവരങ്ങള്‍ താഴെ. കാണാന്‍, കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും വരുമല്ലോ.
ഒറിജിനല്‍ ഇന്‍വിറ്റേഷന്‍ available, വിളിക്കുക0504564167/050 6797904

വയലിന്‍ ലോകത്തെ വണ്ടര്‍ കിഡ് Elli Choi അബുദാബിയില്‍ വരുന്നു. കൂടെ വായിക്കാന്‍ ഞങ്ങള്‍ക്കും ഒരു ചാന്‍സ് ഉണ്ട്. മിക്കവാറും 8.4.2009 at Cultural Foundation, Abu Dhabi . Will confirm by tomorrow.
ഈ കുട്ടിയെപ്പറ്റി കൂടുതല്‍ അറിയാന്‍ http://www.youtube.com/watch?v=6MEcSAEWQlw
ഞങ്ങളുടെ orchestra യുടെ വിവരങ്ങള്‍ ഇവിടെ http://www.musicnus.com/
അപ്പോള്‍ കാണാം.
നിതിന്‍ വഹിദ ഷംസുദ്ദീന്‍