ഹരിത സ്വര്‍ഗ്ഗത്തില്‍ തേന്‍ തേടി രണ്ടു ചങ്ങാതിമാര്‍.സ്കൂള്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ കിട്ടിയ ചില നുറുങ്ങു സമ്മാനങ്ങള്‍...!
കിളിയും മുള്ളുവേലിയും.ഈ കാക്കത്തമ്പുരാട്ടിയുടെ ഇരിപ്പ് മനസ്സില്‍ നിന്നും മായുന്നില്ല,കമ്പിവേലിയില്‍ ഇരുന്നാണങ്കിലും, പ്രതീക്ഷയുടെ പ്രതീകമായി......!
