Monday, May 21, 2007

ബുള്‍ബുള്‍...Bulbul on Mayflower branch...


35 comments:

Nithin Shams said...

a photo post

meera said...

keep it up...

Unknown said...

well done wava- keep it up. I will send my bank account later to transfer money for the treat

Hasyanar

Kaippally said...

Nithin
This is a red vented bulbul.
(Pycnonotus cafer)

Its a very good effort Nithin. Always try to avoid distractions behind the birds major features. You can achieve this by increasing the apperture to the maximum in order to blurr out the background. In your image the branch behind the birds head is a minor distraction.

:)

But thats a minor issue. You have a bright and prosperous future in photography ahead of you.

Good luck

വിഷ്ണു പ്രസാദ് said...

ചിത്രങ്ങളെല്ലാം കണ്ടിരുന്നു...എല്ലാം അതി മനോഹരം.

K.V Manikantan said...

കഴിഞ്ഞ വെള്ളിയാഴ്ച അലിക്കുന്നിലെ (ജെബല്‍ അലി) ഗാര്‍ഡന്‍സില്‍ (തറവാടി-വല്യമ്മായി താമസിക്കുന്ന ഏരിയ) ഒരു മീറ്റിംഗില്‍ സംബന്ധിക്കേണ്ടി വന്നു. ഗാര്‍ഡന്‍സ് കണ്ടാല്‍ ദുബായി ആണെന്ന് തോന്നുകയേ ഇല്ല. കുറേ മരങ്ങളും തരുലതാദികളും കൂടി നാട്ടിലെ മലഞ്ചെരുവിലെ ക്വാര്‍ട്ടേര്‍സുകളുടെ (ഒരേ പോലെയുള്ള ബില്‍ഡിംഗുകള്‍) പ്രതീതി.

oരു കൊച്ചു പയ്യന്‍ അവനേക്കാള്‍ വലിയ ഒരു ക്യാമറയും താങ്ങിപ്പിടിച്ച് ഗാര്‍ഡനില്‍ കൂടി അലഞ്ഞു തിരിയുന്നതു കണ്ടു. ഇടയ്ക്കിടയ്ക്ക് ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു. ടി പയ്യന്‍ മീറ്റിംഗില്‍ സംബന്ധിക്കാന്‍ വന്നിരുന്ന രണ്ടു പേരുടെ മകന്‍ ആണെന്ന് ഞാന്‍ അറിഞ്ഞത് ഈ കുട്ടി മീറ്റിംഗ് നടക്കുന്ന വീടിനകത്തേക്ക് കേറിവന്നപ്പോഴാണ്. അവന്‍ എടുത്ത ഫോട്ടോസ് കണ്ട് really അതിശയിച്ചു പോയി. കൂടുതല്‍ അന്വേഷങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബൂലോഗത്തില്‍ സ്വന്തമായി അല്‍പം സ്ഥലം ഉണ്ടെന്ന് മനസിലായി. പ്രായം വച്ചു നോക്കിയാല്‍ അതീവ അത്ഭുതവും, ആരെടുത്തു എന്ന് അറിയാതെ കണ്ടാല്‍ അതിമനോഹരം എന്ന് തോന്നുന്നതുമായ പക്ഷികളുടേ ചിത്രങ്ങള്‍!

WELL DONE VAVA! KEEP POSTING!

കരീം മാഷ്‌ said...

ഹായ്, നിഥിന്‍,
ഈ ഫോട്ടോവിന്നാണല്ലേ “എമിറേറ്റ്സ് റ്റുഡെ നടത്തിയ ഫോട്ടൊ മത്സരത്തിലെ മൂന്നാം സമ്മാനം!
മുതിര്‍ന്നവരോടു മത്സരിച്ചു നേടിയ ഈ വിജയം ഒന്നാമതു സ്ഥാന ത്തിന്റെ ഫലം ചെയ്യും!
സമ്മാനത്തുക എന്തു ചെയ്യാനാ പരിപാടി.
എന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ വേണോ?
അഞ്ഞൂ‍റു ദിര്‍ഹം എന്താ ചില്ലറയാണോ?
അഭിനന്ദനങ്ങള്‍!!

കുട്ടിച്ചാത്തന്‍ said...

വാവേ നല്ല പടങ്ങള്‍.പക്ഷികളുടെ പടം മാത്രേ എടുക്കൂ?

കുറുമാന്‍ said...

വളരെ നല്ല ഫോട്ടോകള്‍ നിഥിന്‍....അതി മനോഹരം.....ആശംസകള്‍.....ഇനിയും ഇതുപോലെ മനോഹരങ്ങളായ ഒരു പാടു ഫോട്ടോകള്‍ എടുത്ത് പോസ്റ്റ്ചെയ്യൂ.

മൂര്‍ത്തി said...

നല്ല ചിത്രങ്ങള്‍ വാവേ..എല്ലാം ഞാന്‍ കണ്ടു..ഇനിയും ചിത്രങ്ങള്‍ പോസ്റ്റ് എടുക്കണം..പോസ്റ്റ് ചെയ്യണം..

kishore jaleel said...

Hello young man,

A beauty. Keep your eyes and senses open for such moments in life.

Take care
Kishore mama

ദേവന്‍ said...

അസ്സലായി വാവേ, പടത്തില്‍ അതിന്റെ പാട്ട് കേള്‍ക്കാന്‍ പറ്റുന്നുണ്ട്!

താഴെയുള്ള സണ്‍ ബേര്‍ഡിന്റെ പടവും നല്ല ഇഷ്ടമായി.

ആവനാഴി said...

ഹായ് നിഥിന്‍,

തകര്‍പ്പന്‍. അഭിനന്ദനങ്ങള്‍!
പോരട്ടെ ഇനിയും.

സസ്നേഹം
ആവനാഴി

Kiranz..!! said...

Wow..thatz superb Nithin..congratz n' thanks to Sankuchithan..!

ഇവനെപ്പറ്റി അല്ലേ പണ്ട് “ബുള്‍ ബുള്‍ ബുള്‍ മൈനേ” എന്ന് യേശുദാസ് പാടിയത് ?

Viswaprabha said...

The evolution of just one such prodigy will suffice the efforts of thousands of those who are involved in Malayalam Blogging!


GREAT SHOW INDEED!

You are instantly reserved, dear!

വാവക്കുട്ടന്‍ ഇനിയും നന്നായി മലയാളവും പഠിച്ച് ഞങ്ങളുടെ കളിക്കൂട്ടുകാരനായി ഇവിടെത്തന്നെയുണ്ടാവണം ട്ടോ!

:-)

myexperimentsandme said...

വാവാ, എന്താ പറയേണ്ടത്. നല്ല ഒന്നാം തരം ഫോട്ടോകള്‍. എല്ലാം ഒന്നിനൊന്ന് മെച്ചം. സമയം കിട്ടുമ്പോഴൊക്കെ ഇതുപോലെ ഫോട്ടോകള്‍ ഇടണം കേട്ടോ-കൂട്ടത്തില്‍ പഠനവും.

അഭിനന്ദനങ്ങള്‍...ആശംസകള്‍.

വാവയെ പരിചയപ്പെടുത്തിയ സങ്കുചിതമനസ്കന്‍ ആ പേര് എത്രയും പെട്ടെന്ന് മാറ്റണം :)

സാജന്‍| SAJAN said...

Vava, Fantastic photos,
Congrats:)
ഇനിയും എടുക്കൂ.. ഇത്തരം നല്ല ഫോട്ടോകള്‍:)

ചേച്ചിയമ്മ said...

well done nithin,keep it up.

കുടുംബംകലക്കി said...

Simply superb!

ബീരാന്‍ കുട്ടി said...

Hi Nithin,
Well done, your Photos are marvellous. Keep it up.
Take care

അനൂപ് :: anoop said...

Really nice photo. :)
Keep it up.

അജി said...

നിഥിന്‍.,
മനോഹരമായ ചിത്രം, നല്ല പരിശ്രമത്തിന്റെ തുടക്കം,ഭാവി സ്ഫുരിക്കുന്ന ചിത്രമെടുപ്പ്.
അഭിനന്ദനങ്ങള്‍

Vanaja said...

Nithin,
Really nice photos.Well done.
All the best.

:: niKk | നിക്ക് :: said...

Nidhin vava :)

Really great job. Keep it up :)

Areekkodan | അരീക്കോടന്‍ said...

വാവേ നല്ല പടങ്ങള്‍.

Physel said...

Nithin....Hat off!

ടി.പി.വിനോദ് said...

ചിത്രങ്ങളെല്ലാം സുന്ദരം..
അനുമോദനങ്ങള്‍, ആശംസകള്‍...

അശോക് said...

Nithi, they are all cool pictures. Keept it up.

ദിവാസ്വപ്നം said...

vow ! excellent effort !!


keep up your spirits, buddy.

അപ്പൂസ് said...

വാവേ, നന്നായിരിക്കുന്നു ഈ പടങ്ങളൊക്ക്ക്കെ. അനുമോദങ്ങള്‍ :)

Nithin Shams said...

എന്നെയും എന്റെ പൊട്ടങളെയും സ്നെഹിച്ച എല്ലാവര്‍ക്കും നന്ദി.

Thanks... thank a lot.

Special thanks for Mani uncle(സങ്കുചിതമനസ്ക്കന്‍)for introducing me to all and Saji uncle(വിശാലമനസ്ക്കന്‍)for posting the first coment.

Nice talking to you over phone.. dear Kareem Mash.... over phone and thanks again for your wishes.എക്കൌണ്ട് നംബര്‍ അറിയിച്ഛൊളൂ...
സമ്മാനം അടുത്ത വീക്കിലെ കിട്ടൂ.

Kaippilli uncle... thank you very much for providing valuable advises and need your support in future also.

Hassainar uncle.. you have to give me compliment for winning the prize!!!!!!!!!!

enikku mail ayacha ella uncle marum auntymarum ente friends aayi. inium ente blog visit cheyyanam comment idanam. i will try to post more.


luv
vava

അപ്പു ആദ്യാക്ഷരി said...

Really nice NITHIN..... Congrats.

ആഷ | Asha said...

വാവേ, ഫോട്ടോസ് എല്ലാം സൂപ്പര്‍
ഇനിയും പിടിക്കണോട്ടൊ ഫോട്ടോസ്

FlameWolf said...

cool photos, kutta. you are talented. keep it up...

:)
Ajichettan

Inji Pennu said...

ഇത് ഒരു കിടിലം ഫോട്ടോ.