Sunday, October 21, 2007

ചില ഗള്‍ഫ് ചിത്രങ്ങള്‍

ഈ ചിത്രത്തിനൊക്കെ എന്തെഴുതണം എന്നറിയില്ല.കുറച്ചു നാള്‍ മുന്‍പു എടുത്തതാ,U.A.E പൊതുമാപ്പ് (amnesty) കൊടുത്തതിന്നു മുന്‍പ്.ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സമ്പാദ്യവുമായി.! ?





18 comments:

Nithin Shams said...

ഈ ചിത്രത്തിനൊക്കെ എന്തെഴുതണം എന്നറിയില്ല.U.A.E പൊതുമാപ്പ് (amnesty) കൊടുത്തതിന്നു മുന്‍പ്.ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സബ്ബാദ്യവുമായി.!

അഞ്ചല്‍ക്കാരന്‍ said...

വാഗ്ദത്ത ഭൂമിയുടെ ഈ പിന്നാമ്പുറങ്ങള്‍ ആരറിയുന്നു.
“സബ്ബാദ്യം” തെറ്റ് : “സമ്പാദ്യം” ശരി.

ദിലീപ് വിശ്വനാഥ് said...

വേറിട്ട കാഴ്ച. നല്ല ചിത്രങ്ങള്‍.

un said...

:)

സുല്‍ |Sul said...

യു എ ഇ യിലെ സ്ഥിരം കാഴ്ചകളിലൊന്ന്.
നന്നായിരിക്കുന്നു.
-സുല്‍

ക്രിസ്‌വിന്‍ said...

:(

സു | Su said...

കഷ്ടപ്പെടുന്നവര്‍ എല്ലായിടത്തുമുണ്ടല്ലേ?

നല്ല ചിത്രങ്ങള്‍ വാവേ. :)

Nithin Shams said...

ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സമ്പാദ്യവുമായി.!
photo post:gulf dreams!

ഗിരീഷ്‌ എ എസ്‌ said...

നല്ല ചിത്രങ്ങള്‍
അഭിനന്ദനങ്ങള്‍...

ഖാന്‍പോത്തന്‍കോട്‌ said...

Hi Nithin vava...

Good photography keep it up....
regards

khanpothencode
Dubai

Sapna Anu B.George said...

ഇതു യു.എ.ഇ യില്‍ മാത്രമല്ല, എല്ലാ ഗള്‍ഫ് നാട്ടിലും ജോലി ചെയ്യുന്ന പ്രാവാസിയുടെ ശാപം.
നല്ല ചിത്രങ്ങള്‍

Nithin Shams said...

എന്നെയും എന്റെ ചിത്രങ്ങളെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി.

വാവ

Nithin Shams said...

എന്നെയും എന്റെ ചിത്രങ്ങളെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി.

വാവ

Anonymous said...

വ്യത്സ്തം. വേറിട്ട കാഴ്ചകള്‍ വല്ലപ്പോഴെങ്കിലും കാണുന്നത് സന്തോഷമുള്ള കാര്യമാണ്‍. all the best.

ആഷ | Asha said...

വാവേ, കാണാനിത്തിരി വൈകി.

ഈ കാഴ്ചകള്‍ പങ്കുവെച്ചതിനു നന്ദി.
പാവം മനുഷ്യന്‍ :(

Shaf said...

keep it up !!
Shaf

Inji Pennu said...

വാവേ! വലിയ വാവേ! വലിയ മനസ്സുള്ള കുഞ്ഞു വാവേ! വലിയ കണ്ണുകളുള്ള ഉള്‍കാഴ്ചയുള്ള വാവേ! വലിയ വലിയ ഈ ചിത്രങ്ങള്‍ നിന്റെ കുഞ്ഞു ക്യാമറയില്‍!

അഭിനന്ദനം! മിടുമിടുക്കന്‍!

മുസാഫിര്‍ said...

ജീവിതം ഒരു കരയ്ക്കടുപ്പിക്കാനുള്ള ബദ്ധപ്പാടുകള്‍.പാവം.
നല്ല പോട്ട മാല വാവേ .