dear oneshere is little bird i shot recently.amazing is the variety of life in this desert-world.love nithinVAVA
ആ അടിക്കുറിപ്പസ്സലായീട്ടോഫോട്ടോയുടെ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലോ :) ഇതാരും കണ്ടില്ലേ നിതിന്‍ ഇവിടെ ഒരു പക്ഷിക്കുഞ്ഞിന്റെ അസ്സല് ഫോട്ടോയിട്ടിരിക്കുന്നു.ഒരു കാര്യം കൂടി കമന്റ് മലയാളത്തില്‍ എഴുതിയാലേ പിന്മൊഴിയില് വരുവുള്ളു കേട്ടോ.പകുതി മലയാളത്തിലും പകുതി ഇംഗ്ലീഷിലായാലും വരും.
ആഷേച്ചിഅടിക്കുറിപ്പിടാന് എന്നെ എന്റെ ഉമ്മച്ചി സഹായിച്ചുട്ടൊ. കഴിഞ വെക്കേഷന് ഞാന്‍ Hydrabad വന്നിരുന്നു.അന്ന് ചേച്ചിയെ അറിയില്ലല്ലൊ അല്ലെങ്കില്‍ വീട്ടില്‍ വന്നെനെ....വാവ
പ്രിയ നിതിന്‍, അയച്ച ഈമെയില്‍ കിട്ടി, മറുപടിയും അയച്ചിട്ടുണ്ട്. ചിത്രമെനിക്ക് ഇഷ്ടപ്പെട്ടു, തുടര്‍ന്നും പോസ്റ്റുകള്‍ ഇടുക.ആശംസകള്‍..!
ഇനിയെപ്പോഴെങ്കിലും ഹൈദ്രാബാദില്‍ വരുവാണേ ഞങ്ങളുടെ വീട്ടില്‍ വരണോട്ടോqw_er_ty
ആഷേച്ചി...ഇനി വന്നാല്‍ ചേച്ചിയെ കാണാതെ തിരിച്ചു വരില്ല.വാവ
Post a Comment
6 comments:
dear ones
here is little bird i shot recently.amazing is the variety of life in this desert-world.
love nithin
VAVA
ആ അടിക്കുറിപ്പസ്സലായീട്ടോ
ഫോട്ടോയുടെ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലോ :)
ഇതാരും കണ്ടില്ലേ നിതിന്‍ ഇവിടെ ഒരു പക്ഷിക്കുഞ്ഞിന്റെ അസ്സല് ഫോട്ടോയിട്ടിരിക്കുന്നു.
ഒരു കാര്യം കൂടി കമന്റ് മലയാളത്തില്‍ എഴുതിയാലേ പിന്മൊഴിയില് വരുവുള്ളു കേട്ടോ.
പകുതി മലയാളത്തിലും പകുതി ഇംഗ്ലീഷിലായാലും വരും.
ആഷേച്ചി
അടിക്കുറിപ്പിടാന്‍ എന്നെ എന്റെ ഉമ്മച്ചി സഹായിച്ചുട്ടൊ.
കഴിഞ വെക്കേഷന് ഞാന്‍ Hydrabad വന്നിരുന്നു.
അന്ന് ചേച്ചിയെ അറിയില്ലല്ലൊ അല്ലെങ്കില്‍ വീട്ടില്‍ വന്നെനെ....
വാവ
പ്രിയ നിതിന്‍,
അയച്ച ഈമെയില്‍ കിട്ടി, മറുപടിയും അയച്ചിട്ടുണ്ട്.
ചിത്രമെനിക്ക് ഇഷ്ടപ്പെട്ടു, തുടര്‍ന്നും പോസ്റ്റുകള്‍ ഇടുക.
ആശംസകള്‍..!
ഇനിയെപ്പോഴെങ്കിലും ഹൈദ്രാബാദില്‍ വരുവാണേ ഞങ്ങളുടെ വീട്ടില്‍ വരണോട്ടോ
qw_er_ty
ആഷേച്ചി...
ഇനി വന്നാല്‍ ചേച്ചിയെ കാണാതെ തിരിച്ചു വരില്ല.
വാവ
Post a Comment