Wednesday, May 30, 2007

bulbul, yellow-vented,taken in the 'Gardens', അലിക്കുന്ന്, Dubai..!

മണി അങ്കിള്‍ ( സങ്കുചിതന്‍)പരിചയപ്പെടുത്തിയ “അലിക്കുന്നി“ ലെ ഗാര്‍ഡനില്‍‍ വെച്ച് എടുത്ത ഫൊട്ടോ ആണ്.അവസാനത്തെ വെള്ളിയാഴ്ച്ച. കൊള്ളാമൊ??വാവ

20 comments:

nithin's said...

ഹലോ

ഞാന്‍ പൊസ്റ്റ് ചെയ്യുന്നത് “തനിമലയാള“ത്തില്‍ വരുന്നില്ല.

എന്താ ചെയ്യുക എന്നറിയില്ല. ആര്‍ക്കെങ്കിലും സഹായിക്കാമൊ??.....please...

വാവ

ആഷ | Asha said...

മോനേ മലയാളത്തില്‍ ആ പോസ്റ്റില്‍ രണ്ടു വരി എഴുതിയാല്‍ വരുമായിരിക്കും
aa title thanne repeat cheythalum mathi

nithin's said...

മണീ അങ്കിള്‍ ( സങ്കുചിതന്‍)പരിചയപ്പെടുത്തിയ “അലിക്കുന്നി“ ലെ ഗാര്‍ഡനില്‍‍ വെച്ച് എടുത്ത ഫൊട്ടോ ആണ്.

അവസാനത്തെ വെള്ളീയാഴ്ച്ച. കൊള്ളാമൊ??

വാവ

ആഷ | Asha said...

പടം അസ്സലായിരിക്കുന്നു
ചേച്ചിയ്ക്ക് ഒത്തിരി ഇഷ്ടായി

qw_er_ty

RR said...

കൊള്ളാമോ എന്നോ? കലക്കീട്ടുണ്ട്‌ :)

Sul | സുല്‍ said...

നിതിന്‍
ഫോട്ടൊ നന്നായിരിക്കുന്നു.
ഇപ്പോള്‍ കിളിയുടെ താഴ്വശം കണ്ടു.
ഇനി അതിന്റെ തൂവലും മേല്‍ഭാഗവും എങ്ങനെ കാണും?

-സുല്‍

ആഷ | Asha said...

മണീ അങ്കിള്‍ ( സങ്കുചിതന്‍)പരിചയപ്പെടുത്തിയ “അലിക്കുന്നി“ ലെ ഗാര്‍ഡനില്‍‍ വെച്ച് എടുത്ത ഫൊട്ടോ ആണ്.

അവസാനത്തെ വെള്ളീയാഴ്ച്ച. കൊള്ളാമൊ??


കുട്ടാ ഇതു തന്നെ ആ ഫോട്ടോയുടെ താഴെ കൊടുത്തേ അപ്പോ വരും തനിമലയാളത്തില്‍
ഈ പോസ്റ്റ് ഇനി വരുമോന്നു അറിയില്ല
അടുത്തതു മുതല്‍ അങ്ങനെ ചെയ്യൂ

ഇനിയിപ്പോ അവിടെ വന്നില്ലെങ്കിലും ഇപ്പോ കൊടുത്ത പോലെ ഒരു കമന്റ് പുതിയ പോസ്റ്റ് ഇട്ട ശേഷം കൊടുക്കൂ അതു കണ്ടും ആളുകള്‍ എത്തും :)

qw_er_ty

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

വാവേ പടം അസ്സലായിട്ടുണ്ട്.

ഓടോ:സുല്ലിക്കോ മോണിറ്ററിനെ പുറകിലു പോയി നോക്കിയാ മതി മറ്റേ വശവും കാണാം

കരീം മാഷ്‌ said...

തനിമലയാളത്തില്‍ വരാന്‍ കുറച്ചു മണിക്കൂറെടുക്കും.
ഹെഡ്ഡിംഗിന്‍റെ നീളം കുറക്കണം.
ഒരു മലയാള വാക്കെങ്കിലും ഹെഡിംഗിലുണ്ടായിരിക്കണം
ഫോട്ടോ നന്നായിന്നു മാത്രമല്ല. അത്യുഗ്രന്‍.
ഇനിയും വേണം.
പക്ഷികള്‍ മാത്രമേ ഇഷ്ടമുള്ളൂ?

അഗ്രജന്‍ said...

നിതിന്‍...

വാവയുടെ എല്ലാ പടങ്ങളും അടിപൊളിയാണ്!ഒ.ടോ:
അഗ്രജന് ശേഷം ആര് എന്ന ചോദ്യത്തിനുത്തരം ഇതാ കിട്ടിക്കഴിഞ്ഞു :)

അപ്പൂസ് said...

നന്നായിരിക്കുന്നു വാവേ ഈ പോട്ടം!
ഒരു പ്രൊഫഷണല്‍ ടച്ചുണ്ട്. ഇവരുടെ പിന്നാലെ നടന്നു കുറെ കഷ്ടപ്പെട്ടോ? :)

ബീരാന്‍ കുട്ടി said...

വാവേ പടം അസ്സലായിട്ടുണ്ട്

ഒരു ഇസ്മയ്‌ലി എന്റെ വഹ.

അജി said...

വാവേ.. മരത്തിനടിയില്‍ നിന്ന് മേലോട്ട് നോക്കി, ഫോക്കസ് ചെയ്ത് ഈ പടം, ക്യാമറയ്കകത്താക്കുമ്പോഴേക്കും, വാവയുടെ കഴുത്തു ഒരു പരുവം ആയിട്ടുണ്ടാവും അല്ലേ? എന്നാലെന്താ പ്രയത്നം ഫലം ചെയ്തല്ലോ. നല്ല ചിത്രം എന്നല്ല, വളരെവളരെ നല്ല ചിത്രം.നല്ലോരു ഛായാഗ്രഹന്റെ എല്ലാ കഴിവുകളും വാവയിലുണ്ട്, തീര്‍ച്ചയായും, മോന്റെ ലക്ഷ്യം ഉയരങ്ങളിലേക്കായിരിക്കണം.

ഉണ്ണിക്കുട്ടന്‍ said...

കലക്കന്‍ പടങ്ങള്‍ വവേ..!!

[ചാത്തന്‍ ഇപ്പോ വരും വാള്‍ പേപ്പര്‍ വേണോന്നും പറഞ്ഞ്..കൊടുക്കണ്ടട്ടാ..]

നിമിഷ::Nimisha said...

വാവേ നല്ല പടം :)

nithin's said...

ഹല്ലോ....

പിന്‍ഗാമി ആയി തിരഞെടുത്ത അഗ്രജനു നന്ദി.

എന്നെ എറിയല്ലെ ചാത്തേട്ടാ.... വേദനിക്കും

സുല്‍..
എപ്പൊഴാ കിളിയുടെ തൂവലും മേല്‍ഭാഗവും കാണാന്‍ വരുന്നത്???

കരീം അങ്കിളേ...
ഇനി ഒരു പൂവായാലൊ??

അപ്പൂസേ.....

എന്റെ ബ്രദറും അപ്പു ആണ്, doing his Engineering in NIT, Trichi.

pulli oru paditha puliya. career oriented. he got 96% mark in ISC exam (12th grade)
എനിക്കൊരു 90+ ഒക്കെ കിട്ടുമായിരിക്കും.

നിമിഷേച്ഛിക്കും,ആര്‍ ആര്‍നും, ബീരാന്‍ കുട്ടിമാമനും നന്ദി.

ഉണ്ണിമാമനെയുംഅജിമാമനേയും മറന്നില്ല കേട്ടോ.

വാവ

മൂര്‍ത്തി said...

ഇപ്പോള്‍ ഇതാണെന്റെ ഡെസ്ക്‍ടോപ്പിലെ ചിത്രം..
നന്നായിരിക്കുന്നു...
qw_er_ty

nithin's said...

മൂര്‍ത്തി അങ്കിള്‍

ഞാന്‍ വരുന്നു... ഒന്നു കാ‍ണാന്‍.

വാവ

Inji Pennu said...

നിതിന്‍കുട്ട്യേ
എന്തെല്ലാം അടിപൊളി ഫോട്ടോസാണിത്. ഒരേ കലക്കത്സ്! കിടിലം ആയിരിക്കുന്നു. ഇനിയും എല്ലാ വീക്കും ഒരോ പോസ്റ്റെങ്കിലും ഇടൂ.

എല്ലാ ആ‍ശംസകളും!

കൈപ്പള്ളി said...

Nithin കുട്ട
ഇതു് White-eared Bulbul (Pycnonotus leucotis) അണു്. yellow vented bulbul ഈ പ്രദേശത്ത് അപൂര്‍വമാണു്.