Sunday, May 13, 2007

Red vented Bulbul.

3 comments:

Visala Manaskan said...

വാവേ.. കലക്കന്‍ പടങ്ങള്‍ ചുള്ളാ..

അനിലൻ said...

വാവേ ചിത്രങ്ങള്‍ അതിമനോഹരം. കിളികള്‍ ഭൂമിയെ ചന്തം വെപ്പിക്കുന്നതിനുവേണ്ടി ജനിച്ചതാണെന്ന് തോന്നും.
കിളികള്‍ അണിഞ്ഞൊരുങ്ങി പോട്ടം പിടിക്കാന്‍ വാവയെ കാത്തിരിക്കട്ടെ.

കരീം മാഷ്‌ said...

നിതിന്‍, വളരെ നന്നായിരിക്കുന്നു
ഇനിയും കൂടുതല്‍ പോസ്റ്റു ചെയ്യൂ.
കരീം മാഷ്