Sunday, June 10, 2007

Parrot, തത്തമ്മയും നിലാവും..!പുതിയ അതിഥികള്‍,,,,,,
നിലാവുദിച്ചു, കൂടണയും മുന്‍പ് ഒരു സല്ലാപം!!!!!!
ഈ മുരിങ മരം എത്രയോ കിളികള്‍ക്കും വണ്ടുകള്‍ക്കും പൂമ്പാറ്റകള്‍ക്കും വിരുന്നൊരുക്കുന്നു.... ഇനിയുമുണ്ട് വിരുന്നുകാര്‍.... പുറകെ വരും..
വാ‍വ.

9 comments:

nithin's said...

പുതിയ അതിഥികള്‍,,,,,,
നിലാവുദിച്ചു, കൂടണയും മുന്‍പ് ഒരു സല്ലാപം!!!!!!
ഒരു ഫോട്ടോ പോസ്റ്റ്.
വാ‍വ.

SAJAN | സാജന്‍ said...

nithin, the first one is nicer!
your creativity is beautiful :)

അപ്പു said...

വാവേ..നല്ല ഫോ‍ട്ടോസാ കേട്ടൊ.

അജി said...

വാവേ.. അങ്കിളിനൊരു ഡൌട്ട്, നിലാവത്തെ തത്ത അതു ഒറിജിനല്‍ ആണോ? ഒരു ഫോട്ടോഷോപ്പ് ടച്ച് കാണുന്നല്ലോ ?.ഏതായാലും ഈ പടങ്ങളും വളരെ നന്നായി. ഇനിയും നല്ല നല്ല ചിത്രങ്ങളെക്കുക, നല്ല ഭാവി നേരുന്നു.

ആഷ | Asha said...

നല്ല പടംസ് വാവാസ്!
നിലാവത്തെ തത്തയാ എറ്റവും ഇഷ്ടായേ.

nithin's said...

അജി അങ്കിളേ...
ഈ ഫോട്ടോ ഇട്ടപ്പോള്‍ എനിക്കും തോന്നിയിരുന്നു ആരെങ്കിലും ഇങനെ ചോദിക്കുമെന്ന്.
ഇതു പകല്‍ സമയതെ പടമാണ്. പകല്‍ നിലാവ്!!!

ഭാഗ്യം കൊന്ദു മാത്രം കിട്ടിയതാ..
വാവ

പൊതുവാള് said...

വാവേ,
നല്ല പോട്ടങ്ങള്‍:)

കങ്കാരുറിലേഷന്‍സ്:)

bekz said...

cool! start...

but as the sky is so bright thr is not enough sharpness for the bird....so do take care with bright background....its not that enters the camera that matters right...its how the subject is lit....

Tamah said...

Well written article.