Tuesday, July 17, 2007

വേനലവധിക്കാലം. ഷാര്‍ജാ പോട്ടങ്ങള്‍ !!

സൂര്യനെ കല്ലെറിയുന്നോ???
നാട്ടില്‍ മഴ തിമിര്‍ക്കുന്നു.. ഇവിടെയൊ കത്തുന്ന സൂര്യനും..!
അയലത്തെ പഠാണ്‍ കുട്ടികള്‍.

17 comments:

nithin..വാവ said...

നാട്ടില്‍ മഴ തിമിര്‍ക്കുന്നു.. ഇവിടെയൊ കത്തുന്ന സൂര്യനും..! photo post
nithin..വാവ

വക്കാരിമഷ്‌ടാ said...

ഗംഭീരം, വാവേ :)

Inji Pennu said...

വാവേ! എന്തുട്ടാ ഇത്? എന്ത് സെറ്റ് അപ്പ് പടങ്ങളാണീ എടുക്കുന്നെ? കലക്കന്‍ ആണല്ലൊ. എത്ര പ്രശംസിച്ചാലും മതി വരാത്ത പോലെ!
വെരി വെരി വെരി വെരി വെരി ഗുഡ് ആണ്‍! മിടുക്കന്‍!

സങ്കുചിത മനസ്കന്‍ said...

കലക്കീഡാ വാവേ! മാര്‍വെലൌസ്.

ഓടോ: ഇന്നാള് ഉമ്മല്‍ക്കുവൈനില്‍ വച്ച് എന്നെ ചുള്ളനാക്കി ഒരു ഫോട്ടോ എടുത്തു തരാന്‍ പറഞ്ഞപ്പോള്‍ ഇവന്‍ പറയുവാ, ഫ്ലാഷ് ഇല്ല എന്ന് :(

അപ്പു said...

നന്നായി

സു | Su said...

രണ്ട് ചിത്രങ്ങളും എനിക്കിഷ്ടമായി വാവേ. മനോഹരം ആയിട്ടുണ്ട്.

Visala Manaskan said...

സൂപ്പര്‍ പടങ്ങള്‍!

പിന്നെ ബ്ലോഗിലുള്ളവരോട് ഒരു വാക്ക്. ഈ വാവ ഇങ്ങിനെ ഫോട്ടോ എടുക്കുന്നത് കണ്ടിട്ട് ഞെട്ടാനൊന്നുമില്ല...

കാരണം, ആജ്ജാതി മൊതലാണ് വാവേടേ അച്ഛന്‍!
വിത്തുഗുണ്‍ പത്ത് ഗുണ്‍ എന്നല്ലേ വക്കാരി പറഞ്ഞിരിക്കുന്നത്!!

(ഇരുപത്തഞ്ച് തരം കറികള്‍ കൂട്ടി എനിക്ക് ഇവര്‍ ചോറ് തന്നതുകൊണ്ടോ... ഫോട്ടോയെടുത്തപ്പോള്‍ ഫോര്‍ക്കുകൊണ്ട് ഷേവ് ചെയ്ത പോലെയിരിക്കുന്ന എന്റെ മുഖം (കട്: പേരറിയാത്തൊരു വായനക്കാരന്‍ ) നീറ്റാക്കി തന്നതുകൊണ്ടോ ആണ് ഇങ്ങിനെ പറഞ്ഞേന്ന് വിചാരിക്കരുത്!)

nithin..വാവ said...

ഹലൊ..

അടുത്ത ആഴ്ച്ച നാട്ടില്‍ പോകുകയാ... ഇനി നാട്ടിലെ പോട്ടങ്ങള്‍ ഇടാം

വക്കാരി അങ്കിളും ഇഞ്ചി ആന്റിയും ഏതു നാട്ടിലാ???

മണിയങ്കിളിന്റെ ഒരു ഫോട്ടൊ എടുക്കാന്‍ ഞാന്‍ വരുന്നുണ്ട്..

സു ആന്റി കണ്ണൂരല്ലെ. കണ്ണൂര്‍ക്ക് വരുന്നുണ്ട്ട്ടൊ.....

കരീം മാഷ്‌ said...

"നാട്ടില്‍ മഴ തിമിര്‍ക്കുന്നു.. ഇവിടെയൊ കത്തുന്ന സൂര്യനും..!"

ഇതു കുറിക്കു കൊള്ളുന്നു.നാട്ടില്‍ മഴ കനത്തപ്പോള്‍ കിളിക്കൂട്ടില്‍ വെള്ളം കയറുമെന്നു പറഞ്ഞു സാബിയും മക്കളും തറവാട്ടിലേക്കു താമസം മാറിയപ്പോള്‍ ഇവിടെ ഞാന്‍ കത്തുന്ന കരളുമായിരിക്കുകയായിരുന്നതിനാല്‍ നെറ്റു തുറന്നില്ല.
അതിനാല്‍ വാവയുടെ ഈ ചിത്രങ്ങള്‍ കാണാന്‍ വൈകി.

വാവയുടെ ഈ ചോദ്യം കലക്കി!

“വക്കാരി അങ്കിളും ഇഞ്ചി ആന്റിയും ഏതു നാട്ടിലാ???“

മലയാളം-ഇംഗ്ലീഷ് ബ്ലോഗേര്‍സും ഇത്രയും കാലം സ്നേഹത്തോടെയും,പോലീസുകാരന്റെ ഭാഷയിലും ചോദിച്ചിട്ടു ഉത്തരം കിട്ടാത്ത ചോദ്യമാ അതു മോനെ!
വിട്ടു കള.
അവരൊക്കെ വലിയ പര്‍ദ്ദക്കുള്ളിലാ..!
എന്നിട്ടു പര്‍ദ്ദയിട്ടവരെ കടിച്ചു കീറുകയും ചെയ്യും.

Inji Pennu said...

കരീം മാഷേ, അടി ! അടി! :)

വാവൂസേ ഇഞ്ചിയാന്റി ഇങ്ങ് അമേരിക്കയിലാണ്..
വാവൂസിനെ കാണാന്‍ നല്ല ചാന്‍സ് കുറവാണ്. പക്ഷെ എന്താ, ഫോട്ടോംസ് ഇങ്ങിനെ കാണാല്ലൊ? എല്ലാ ദിവസവും ഒരു ഫോട്ടോ ഇടൂ വാവൂസെ, എന്നും കാലത്തെ ഇവിടെ വന്ന് നോക്കാലൊ.

ഹ്ഹ്! സങ്കുചിതന്‍ മാഷ്ക്ക് ഫ്ലാഷ് വേണംന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു.ഹ്ഹ്!:)

saptavarnangal said...

വാവേ,
കിടിലം പടങ്ങള്‍! ഇഞ്ചി പറഞ്ഞപോലെ വെരി വെരി വെരി വെരി വെരി ഗുഡ്, അതിന്റെ കൂടെ ഒരു 5 ഗുഡ് കൂടി :)
ഇനിയും നല്ല ചിത്രങ്ങള്‍ എടുക്കൂ!


D1X ക്യാമറ കൊണ്ടാണ് കളിക്കുന്നത് എന്ന് എക്സിഫ് പറയുന്നു, ഭാഗ്യവാന്‍!

D1X എന്ന് കണ്ട് ഞെട്ടിത്തരിച്ചിരുന്ന ഞാന്‍ വിശാലന്റെ കമന്റില്‍ നോര്‍മലായി.

ജാസു said...

Well Done!!!
ഇന്നാദ്യമായിട്ടാണ്‌ വാവയുടെ ബ്ളോഗ് കാണുന്നത്...വേനലവധിക്കാലം ഫോട്ടോസ് ഒരുപാടിഷ്ട്ടമായി...
Expecting more...

അഗ്രജന്‍ said...

ഇതടിപൊളി വാവേ... സുപ്പറായിട്ടുണ്ട്!!!

നാട്ടില്‍ നിന്നും അടിപൊടി പടങ്ങള്‍ ഇടതടവില്ലാതെ പോസ്റ്റു...

മിടുക്കന്‍... കീപ് ഇറ്റ് അപ്

Manu said...

വാവേ തകര്‍പ്പന്‍ ഫോട്ടോസ് ..പതിവ്വുപോലെ...
വാവയുടെ കണ്ണില്‍കൂടി നാടുകാണാന്‍ കാത്തിരിക്കുന്നു.

Inji Pennu said...

Vavoose, you play violin too? Please try to record and publish that too in your blog please?

ആഷ | Asha said...

അടിപൊളി :)

ആഷ | Asha said...

വെക്കേഷനൊക്കെ അടിച്ചു പൊളിച്ചോ വാവ?