റാകിപ്പറക്കുന്ന ചെമ്പരുന്തേ...! ആലുവാ പാടത്ത് മീന്‍ പിടിക്കണ ഈ വിരുതന്‍ ചെമ്പരുന്ത ആണോ (Red Kite) അതൊ Brahminy Kite ആണോ എന്നറിയില്ല.പക്ഷെ ഇവനെ എനിക്കു പിടിച്ചു, എന്താ ഗമ...! ഇവനല്ലേ Pond Heron..?
Purple Heron പറക്കുന്നു..!
ഞാന്‍ വെറും നാട്ടുപോത്ത്, ( Water buffalo ) എന്താ സുഖം, മുഴുവന്‍ സമയം വെള്ളത്തീല്‍ തന്നേ......!
Purple Heron പറക്കുന്നു..!
ഞാന്‍ വെറും നാട്ടുപോത്ത്, ( Water buffalo ) എന്താ സുഖം, മുഴുവന്‍ സമയം വെള്ളത്തീല്‍ തന്നേ......!