റാകിപ്പറക്കുന്ന ചെമ്പരുന്തേ...!
ആലുവാ പാടത്ത് മീന്‍ പിടിക്കണ ഈ വിരുതന് ചെമ്പരുന്ത ആണോ (Red Kite) അതൊ Brahminy Kite ആണോ എന്നറിയില്ല.പക്ഷെ ഇവനെ എനിക്കു പിടിച്ചു, എന്താ ഗമ...!
ഇവനല്ലേ Pond Heron..?
Purple Heron പറക്കുന്നു..!
ഞാന്‍ വെറും നാട്ടുപോത്ത്, ( Water buffalo ) എന്താ സുഖം, മുഴുവന്‍ സമയം വെള്ളത്തീല് തന്നേ......!




5 comments:
റാകിപ്പറക്കുന്ന ചെമ്പരുന്തേ...!
photo post by nithin..വാവ
ഹ! ആ പോത്തിനു ഭരത് അവാര്‍ഡ് കൊടുക്കണം. എന്നാ അഭിനയം!
ആദ്യത്തെ ചിത്രത്തിന്, you deserve A plus.
മൂന്നാമത്തേതിന് A.
Wonderful effort, Nithin.
തകര്‍പ്പന്‍ പരുന്ത്!
പറക്കുന്ന പക്ഷികളുടെ പടം പിടിക്കാന്‍ വാവ ആളൊരു മിടുക്കനാണല്ലോ.
Post a Comment