Saturday, May 3, 2008

ദുബൈയിലെ സൂര്യകാന്തിപ്പൂക്കള്‍!

ദുബൈയിലെ ജുമൈറയിലുള്ള ഒരു വില്ലയില്‍ സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. സൂര്യനെ തുറിച്ചു നോക്കുന്ന ഒരു പൂവ് ! വേനലിന്റെ വരവാണോ?!
പൂമ്പൊടി വീണുകിടക്കുന്ന ഇലകള്‍ താഴെ,
തേനീച്ച, കാലില്‍ പുരണ്ട പൂബ്ബൊടിയുമായി അടുത്ത പൂവിലേയ്ക്ക്...
തങ്കവെളിച്ചത്തില്‍ കുളിച്ച്....
പൂവിന്നകം ആയിരം ആളുകള്‍ വട്ടമിട്ടു നില്‍ക്കുന്ന ഒരു സ്റ്റേജുപോലെയില്ലെ..!?!




18 comments:

Nithin Shams said...

പൂമ്പൊടി വീണുകിടക്കുന്ന ഇലകള്‍ താഴെ

Gopan | ഗോപന്‍ said...

നല്ല ചിത്രങ്ങള്‍, നിതിന്‍ !
:)

ബാബുരാജ് ഭഗവതി said...

നിതിന്‍
മനോഹര ചിത്രങ്ങള്‍..
നന്ദി.

റീനി said...

മൂന്നാമത്തെ ചിത്രം....ചെറിയ ലോകത്തിലെ വലിയൊരാള്.

കരീം മാഷ്‌ said...

നല്ല ചിത്രങ്ങള്‍,

ധ്വനി | Dhwani said...

രണ്ടാമത്തെ പടം കൂടുതലിഷ്ടമായി

Anoop Technologist (അനൂപ് തിരുവല്ല) said...

സൂപ്പര്‍ ചിത്രങ്ങള്‍

ഫസല്‍ ബിനാലി.. said...

കൊള്ളാം, ആശംസകളോടെ

siva // ശിവ said...

നല്ല ചിത്രങ്ങള്‍....

Unknown said...

നല്ല ചിത്രങ്ങള്‍ വാവെ

Visala Manaskan said...

എന്തൊരു ഭംഗിയാ... :)

Jayasree Lakshmy Kumar said...

മനോഹരമായ ചിത്രങ്ങള്‍

പൈങ്ങോടന്‍ said...

അവസാന ചിത്രം പറഞ്ഞതുപോലെ തന്നെ, കുറെ ആളുകള്‍ ഒരു ഗ്രൌണ്ടിനുചുറ്റും നില്‍ക്കുന്നതുപോലെ തന്നെ!!!
നല്ല പടങ്ങള്‍സ്

കുറുമാന്‍ said...

സൂപ്പര്‍ പടങ്ങള് നിതിന്‍ വാവേ.....

മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത അത്രയും ഡിറ്റേയിത്സിലേക്ക് ഇത്ര ചെറൂപ്പത്തിലേ കടന്നിരിക്കുന്നു വാവ.

ആശംസകള്‍.

nandakumar said...

അതി ഗംഭീരം ഈ ചിത്രങ്ങള്‍.

Anonymous said...

സൂര്യനെ തുറിച്ചു നോക്കുന്ന ഒരു പൂവ് ! വേനലിന്റെ വരവാണോ?!

Vava , I like that phrase. have u observed the movement of the flower according to the movement of the sun, never tiring itself.We cant stay under the fiery sun of the desert even for some hours , let alone stare at the sun..!
So who is sturdier, the mighty man or the delicate flower..!?

Good pics, keep your eyes open as usual.

REGARDS

Suryaputhran.

Anonymous said...

കുറെ ആളുകള്‍ ഒരു ഗ്രൌണ്ടിനുചുറ്റും നില്‍ക്കുന്നതുപോലെ തന്നെ!!!
മനോഹര ചിത്രങ്ങള്‍..

Unknown said...

തകർപ്പൻ ചിത്രങ്ങൾ