Thursday, September 4, 2008

പെരുമഴക്കാലം

അവധിക്കാല ദിവസങ്ങളിലൊന്നില്‍ പുന്നമടക്കായലിലൂടെ ഒരു യാത്ര.
തിമര്‍ത്തു പെയ്യുന്ന മഴ......


മഴയുടെ താളം കൈകളില്‍.......!

മഴ നൂലിഴകളോ, അതോ......
കൈക്കുമ്പിളില്‍ മഴ നിറവ്.....






9 comments:

Nithin Shams said...

മഴയുടെ താളം കൈകളില്‍.photos

ആഷ | Asha said...

അപ്പോ പുന്നമടക്കായലിലൂടെ ചുറ്റിയടിച്ചു അല്ലേ.
നന്നായിരിക്കുന്നു ഫോട്ടോസ്.

ആഷ | Asha said...

അവസാ‍ന ഫോട്ടോയിൽ ആരൊക്കെയാണ്?
ഉമ്മിച്ചി?

Nithin Shams said...

ആഷേച്ചി..

അതെന്റെ കസിന്‍സ് ആണ്. ഒരുദിവസം മുഴുവന്‍ ചുറ്റിയടിച്ചു.. ഉറക്കവും കായലിലായിരുന്നു. ഫോട്ടോ അധികം ഒന്നും എടുത്തില്ല,ഫുള്‍ കളിയായിരുന്നു.

ഉമ്മച്ചി ബ്ലോഗ് തുടങ്ങി...
www.asmathiyam.blogspot.com

കരീം മാഷ്‌ said...

മഴയുടെ ഫോട്ടോസ്.
നന്നായിരിക്കുന്നു
nithin.

smitha adharsh said...

നല്ല മഴ,നല്ല ചിത്രങ്ങള്‍..

ബൈജു സുല്‍ത്താന്‍ said...
This comment has been removed by the author.
ബൈജു സുല്‍ത്താന്‍ said...

ഒരു കേരള സന്ദര്‍ശനം കഴിഞ്ഞു വരുമ്പോള്‍..ധാരാളം വിസ്മയ ചിത്രങ്ങള്‍ പ്രതീക്ഷിച്ചു. കളിയിലായിരുന്നുവെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ പറ്റില്ലാട്ടോ..

..:: ഓണാശംസകള്‍ ::..

മാന്മിഴി.... said...

മഴക്കാലമല്ലെ മഴയല്ലേ...........നന്നായിട്ടുണ്ട് ചിത്രങ്ങള്‍......