ഇത്തവണ സ്കൂള്‍അവധിക്കാലം ബാങ്കളൂരിലെ കസിന്‍ അഷ്രുക്കാക്കയുടെയും തസനിത്താത്തയുടേയും കൂടെ കുറച്ചു ദിവസം കൂടി.അടിപൊളി സമയം ആയിരുന്നു.എന്റെ ആദ്യ ബാങ്കളൂര്‍ യാത്ര.....!എനിക്കിഷ്ടമായി.പതിവുപോലെ ഫോട്ടൊ എടുക്കുന്നതിലും രസം കറങ്ങി നടക്കുന്നതിലായിരുന്നു........!
എത്ര സന്തോഷമുള്ള സ്കൂള്‍കുട്ടികള്‍..!
footpathiലൂടെ സൈക്കിളില്‍ കറക്കം.ഹാന്‍ഡില്‍ പിടിച്ചിരിക്കുന്നത് ഒരുവന്‍, ചവിട്ടുന്നത് ആരാണന്നു നോക്ക്‍ . എന്താ രസം...!
എത്ര സന്തോഷമുള്ള സ്കൂള്‍കുട്ടികള്‍..!
footpathiലൂടെ സൈക്കിളില്‍ കറക്കം.ഹാന്‍ഡില്‍ പിടിച്ചിരിക്കുന്നത് ഒരുവന്‍, ചവിട്ടുന്നത് ആരാണന്നു നോക്ക്‍ . എന്താ രസം...!
6 comments:
എത്ര സന്തോഷമുള്ള സ്കൂള്‍കുട്ടികള്‍..!photos
ഉവ്വഡാ ഉവ്വ്. ആളുകൊള്ളാമല്ലോഡേയ്യ്, ഷംസുക്കക്ക് ലിങ്ക് അയച്ചുകൊടുക്കട്ടേ?
ഹ്മം...ഇങ്ങനെ സര്‍ക്കസ്സ് കാണിച്ചു ഓടിച്ചു...അങ്ങ് സ്കൂളില്‍ തന്നെ എത്തിയാല്‍ മതി..വികൃതികള്‍!!
വാവെ..
പടംസ് കിടിലന്‍..!
എന്നാലും അടിക്കുറിപ്പ് എന്ന പേരില്‍, സ്വന്തം കാര്യങ്ങള്‍ ഇങ്ങിനെ പരസ്യമാക്കണൊ..അമ്പട ഭയങ്കരാ സ്കൂളില്‍ പോകുമ്പോള്‍ ഇതുപോലെയാണല്ലെ ചിന്തകള്‍ പോകുന്നത്..!
വാവേ...
കൊള്ളാം. ഈ ചെറുപ്രായത്തിലേ നല്ല പക്വത ;)
-സുല്‍
: വികൃതികള്‍!!
Post a Comment