Tuesday, March 31, 2009

ഡും..ഡും..ഡും.. ഒരറിയിപ്പ്


copy invitation for 3rd April 2009, Friday




copy invitation for 4th April 2009,Saturday
കുറെ നാളായി ഒന്നും പോസ്റ്റ് ചെയ്യാതായിട്ട്.
ഇത് ഒരു ഇന്‍വിറ്റേഷന്‍ ആണ്, The 5th Dubai Int'l Peace Music ഫെസ്റ്റിവലിലേക്ക് സ്വാഗതം. വിവരങ്ങള്‍ താഴെ. കാണാന്‍, കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും വരുമല്ലോ.
ഒറിജിനല്‍ ഇന്‍വിറ്റേഷന്‍ available, വിളിക്കുക0504564167/050 6797904
വയലിന്‍ ലോകത്തെ വണ്ടര്‍ കിഡ് Elli Choi അബുദാബിയില്‍ വരുന്നു. കൂടെ വായിക്കാന്‍ ഞങ്ങള്‍ക്കും ഒരു ചാന്‍സ് ഉണ്ട്. മിക്കവാറും 8.4.2009 at Cultural Foundation, Abu Dhabi . Will confirm by tomorrow.
ഈ കുട്ടിയെപ്പറ്റി കൂടുതല്‍ അറിയാന്‍ http://www.youtube.com/watch?v=6MEcSAEWQlw
ഞങ്ങളുടെ orchestra യുടെ വിവരങ്ങള്‍ ഇവിടെ http://www.musicnus.com/
അപ്പോള്‍ കാണാം.
നിതിന്‍ വഹിദ ഷംസുദ്ദീന്‍