Tuesday, March 31, 2009

ഡും..ഡും..ഡും.. ഒരറിയിപ്പ്


copy invitation for 3rd April 2009, Friday




copy invitation for 4th April 2009,Saturday
കുറെ നാളായി ഒന്നും പോസ്റ്റ് ചെയ്യാതായിട്ട്.
ഇത് ഒരു ഇന്‍വിറ്റേഷന്‍ ആണ്, The 5th Dubai Int'l Peace Music ഫെസ്റ്റിവലിലേക്ക് സ്വാഗതം. വിവരങ്ങള്‍ താഴെ. കാണാന്‍, കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും വരുമല്ലോ.
ഒറിജിനല്‍ ഇന്‍വിറ്റേഷന്‍ available, വിളിക്കുക0504564167/050 6797904
വയലിന്‍ ലോകത്തെ വണ്ടര്‍ കിഡ് Elli Choi അബുദാബിയില്‍ വരുന്നു. കൂടെ വായിക്കാന്‍ ഞങ്ങള്‍ക്കും ഒരു ചാന്‍സ് ഉണ്ട്. മിക്കവാറും 8.4.2009 at Cultural Foundation, Abu Dhabi . Will confirm by tomorrow.
ഈ കുട്ടിയെപ്പറ്റി കൂടുതല്‍ അറിയാന്‍ http://www.youtube.com/watch?v=6MEcSAEWQlw
ഞങ്ങളുടെ orchestra യുടെ വിവരങ്ങള്‍ ഇവിടെ http://www.musicnus.com/
അപ്പോള്‍ കാണാം.
നിതിന്‍ വഹിദ ഷംസുദ്ദീന്‍

5 comments:

Nithin..വാവ said...

ഡും.. ഡും.. ഡും..

ഒരറിയിപ്പ്.

കുറുമാന്‍ said...

വരാന്‍ ശ്രമിക്കും അബുദാബിയായതിനാല്‍ ഉറപ്പില്ല. എന്തിനും ആശംസകള്‍.

അഞ്ചല്‍ക്കാരന്‍ said...

വാഹനം അപകടത്തില്‍ പെട്ടതിനാല്‍ യാത്രകള്‍ കുറവാണ്. അബൂദാബിയില്‍ വരാന്‍ അതുകൊണ്ട് തന്നെ കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും എല്ലാ ആശംസകളും നേരുന്നു.

കരീം മാഷ്‌ said...

ഡും.. ഡും.. ഡും..
again
ഡും.. ഡും.. ഡും..
repeat....
ഡും.. ഡും.. ഡും..
എല്ലാ ആശംസകളും നേരുന്നു.

അനില്‍ശ്രീ... said...

അഞ്ചലേ , കുറുമാനേ... ഇത് ദുബായിലാണ്.. അങ്ങനെ ഒഴിയണ്ട... പോയേ പറ്റൂ...

അബുദാബിയില്‍ ഉണ്ടെങ്കില്‍ അറിയിക്കണേ...