ഷാര്‍ജയിലെ ‘ജയന്റ് വീല്‍ ’-നു എതിര്‍വശം അല്‍ ഖാന്‍ ലഗൂണില്‍ ഒരു ചെറുദ്വീപ് ഉണ്ടാക്കിയിട്ടുണ്ട് പുതിയതായി. ചൂണ്ടയിടാന്‍ വളരെ യോജിച്ച സ്ഥലം, പട്ടം പറപ്പിക്കാനും അടിപൊളി സ്ഥലം.യാതൊരു തിരക്കുമില്ല..! കുറെ നാളായി എന്തെങ്കിലും പോസ്റ്റിയിട്ട്, കളിയൊഴിഞ്ഞ് ,സമയം ഒഴിവില്ലല്ലോ..!
നമ്മുടെ നാട്ടിലെ കൊറ്റി (reef heron), മീന്‍ പിടിക്കാന്‍ വന്നതാണ്, പക്ഷെ കുട്ടികളുടെ ശബ്ദശല്ല്യം കാരണം പറന്നകലുന്നു.
12 comments:
ചൂണ്ടയിടാന്‍ വളരെ യോജിച്ച സ്ഥലം, പട്ടം പറപ്പിക്കാനും അടിപൊളി .photos.
നിതിന്‍...
ഇവ കൊള്ളാല്ലോ...
അടിപൊളി... ആശംസകള്‍
നിതിന്‍, വളരെ നല്ല ചിത്രങ്ങള്‍........കളി കുറച്ചിട്ട് പോസ്റ്റുകള്‍ കൂടുതല്‍ പോരട്ടെ..
Beauty "full"
third one is the best!
my vote is for the first one.
Good
കൊള്ളാല്ലൊ നിതിന്‍. എല്ലാ പടങ്ങളും നന്നായിട്ടുണ്ട്. ഇനിയും പോരട്ടേ പടങ്ങള്‍
നന്നായിട്ടുണ്ട്... :) ആശംസകള്‍..!
നന്നായിട്ടുണ്ട്...ഇഷ്ട്ടായി...
കാക്കയോളം വരുമോ കടല്‍കാക്ക
ആശംസകള്‍
Post a Comment