Thursday, February 5, 2009

പറവകള്‍

ഷാര്‍ജയിലെ ‍‘ജയന്റ് വീല്‍ ’-നു എതിര്‍വശം അല്‍ ഖാന്‍ ലഗൂണില്‍ ഒരു ചെറുദ്വീപ് ഉണ്ടാക്കിയിട്ടുണ്ട് പുതിയതായി. ചൂണ്ടയിടാന്‍ വളരെ യോജിച്ച സ്ഥലം, പട്ടം പറപ്പിക്കാനും അടിപൊളി സ്ഥലം.യാതൊരു തിരക്കുമില്ല..! കുറെ നാളായി എന്തെങ്കിലും പോസ്റ്റിയിട്ട്, കളിയൊഴിഞ്ഞ് ,സമയം ഒഴിവില്ലല്ലോ..!


വലിയ കടല്‍കാക്ക (sea gulls)

നമ്മുടെ നാട്ടിലെ കൊറ്റി (reef heron), മീന്‍ പിടിക്കാന്‍ വന്നതാണ്, പക്ഷെ കുട്ടികളുടെ ശബ്ദശല്ല്യം കാരണം പറന്നകലുന്നു.





12 comments:

Nithin Shams said...

ചൂണ്ടയിടാന്‍ വളരെ യോജിച്ച സ്ഥലം, പട്ടം പറപ്പിക്കാനും അടിപൊളി .photos.

Nithyadarsanangal said...

നിതിന്‍...
ഇവ കൊള്ളാല്ലോ...
അടിപൊളി... ആശംസകള്‍

Rejeesh Sanathanan said...

നിതിന്‍, വളരെ നല്ല ചിത്രങ്ങള്‍........കളി കുറച്ചിട്ട് പോസ്റ്റുകള്‍ കൂടുതല്‍ പോരട്ടെ..

കരീം മാഷ്‌ said...

Beauty "full"

Anonymous said...

third one is the best!

സിദ്ധാര്‍ത്ഥന്‍ said...

my vote is for the first one.

Appu Adyakshari said...

Good

aneeshans said...

കൊള്ളാല്ലൊ നിതിന്‍. എല്ലാ പടങ്ങളും നന്നായിട്ടുണ്ട്. ഇനിയും പോരട്ടേ പടങ്ങള്‍

ഖാന്‍പോത്തന്‍കോട്‌ said...

നന്നായിട്ടുണ്ട്... :) ആശംസകള്‍..!

നനവ് said...

നന്നായിട്ടുണ്ട്...ഇഷ്ട്ടായി...

മേഘമല്‍ഹാര്‍(സുധീര്‍) said...

കാക്കയോളം വരുമോ കടല്‍കാക്ക

Unknown said...

ആശംസകള്‍