ഈ നര്‍ത്തകര്‍ പോയകാല കലാരൂപങള്‍ അവതരിപ്പിക്കുന്നതു കാണണം.ലിവ എന്ന ഈ സംഘ നൃത്തം പണ്ട് ആഫ്രിക്കയില്‍ നിന്നും ഒമാനി കച്ചവടക്കാര്‍ വഴി ഇവിടെ എത്തിയതാണു.ലിവ എമറാത്തിലെ ഒരു മരുപ്പച്ച (oasis) ആണ്.
മിസ്മാര്‍ എന്ന ഈ കുഴലൂത്തുകാരനാണു ഈ സംഘത്തെ നയിക്കുന്നത്. പണ്ടുകാലത്ത് കടലില്‍ നിന്നും മുത്തുവാരി തിരിച്ചു വരുബ്ബോള്‍ എല്ലാവരും കൂടി സന്തോഷത്തോടെ ചുവടുവയ്ക്കും.
എമറാത്തില്‍ ഹയ്യാല, ഹര്‍ബിയ എന്നീ നൃത്തരൂപങളും ഉണ്ട്, അവയെപ്പറ്റി പിന്നീട്.