Wednesday, June 6, 2007

Emirates Youth Symphony Orchestra:





ഇത് ഞാന്‍ അംഗമായ എമിറേറ്റ്സ് യൂത്ത് സിം ഫണി ഓര്‍ക്കെസ്റ്റ്റ. ഞാന്‍ ഒരു പാവം വയലിനിസ്റ്റ് മാത്രം. അംഗങ്ഗളെല്ലാം 16 വയസ്സില്‍ താഴെ ഉള്ളവരാണ്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ http://www.musicnus.com/ .
ഈ വരുന്ന നവന്‍ബറില്‍ EYSO , നാലാമത് Peace Music Festival organize ചെയ്യുന്നു. Details പുറകെ അറിയിക്കാം. സൌകര്യമുള്ളവര്‍ വരുമല്ലോ.
വാവ

2 comments:

Nithin Shams said...

ഈ വരുന്ന നവന്‍ബറില്‍ EYSO , നാലാമത് Peace Music Festival organize ചെയ്യുന്നു
വാവ

myexperimentsandme said...

കൊള്ളാമല്ലോ വാവേ. വാവ ഭയങ്കര ഗൌരവത്തിലാണല്ലോ :)