Sunday, July 1, 2007

ഉമ്മല്‍ ഖുവൈനില്‍..( Um-al-quain) ..ഒരു സായാഹ്നം..!

ഈ പടങ്ങള്‍ എല്ലാം ഉമ്മല്‍ ഖുവൈനില്‍ വച്ച് എടൂത്തതാ, “മൂന്നാ‍മിട“ത്തിന്റെ ഒരു ക്യാംപിനു വന്നപ്പൊള്‍ കിട്ടിയ ചില ചിത്രങള്‍...!!


western reef heron..തലയിലുളള തൂവല്‍ കാണുക..!



ഞാന്‍ എന്തു പറയുവാനാ..

ഈ പടം പിടുത്തക്കാരെകൊണ്ട് തോറ്റൂ...

little green bee-eater

greater flamingo

പറക്കുന്നൊ അതൊ ഒഴുകുന്നോ...?..!!




little green bee-eater

സുറുമയെഴുതിയ മിഴികളേ.....




12 comments:

Nithin Shams said...

ഈ പടങ്ങള്‍ എല്ലാം ഉമ്മല്‍ ഖുവൈനില്‍ വച്ച് എടൂത്തതാ, “മൂന്നാ‍മിട“ത്തിന്റെ ഒരു ക്യാംബ്ബിനു വന്നപ്പൊള്‍ കിട്ടിയ ചില ചിത്രങള്‍...!!

വാവ

ഗുപ്തന്‍ said...

സൂപ്പര്‍ പടങ്ങള്‍ നിതിന്‍.... ആ ഒഴുകിപ്പോകുന്ന ഫ്ലെമിംഗോയെ പ്രത്യേകം ഇഷ്ടപ്പെട്ടു. :)

കരീം മാഷ്‌ said...

എല്ലാം സൂപ്പര്‍,
ആ ഒട്ടകത്തിന്റെ തല കൊണ്ടു ഫോട്ടോഷോപ്പില്‍ പണിതു ഞാനൊരു തമാശ കാണിക്കുന്നുണ്ട്. ഞങ്ങളുടെ മിസ്രിയെ ചിത്രീകരിക്കാന്‍ പറ്റിയ ചിത്രം.

evuraan said...

ആ ഞണ്ടിന്റെ പടമാണു് എനിക്കേറ്റവും ഇഷ്ടമായതു്..!

വിനയന്‍ said...

super,
congrts

Nithin Shams said...

കരീം അങ്കിള്‍..

മിസ്രിയെ എനിക്കും കാണിച്ചുതരണംട്ടൊ.

വാവ

Sanal Kumar Sasidharan said...

പലരും ചെയ്യുമ്പോലെ കുട്ടിക്കാലത്തെ ഒരു ഹൊബി മാത്രമായി ഒതുക്കരുത് ഈ കഴിവ്.അച്ചനും അമ്മയും ഒരുപക്ഷേ ഡോക്ടരൊ എഞിനീയരോ ആക്കാന്‍ കൊതിച്ചേക്കും .കടിച്ചുപിടിച്ചോണം.ഈ കൊച്ചു പടം പിടിത്തക്കാരന്റെ മുന്നില്‍ ലോകം നമിക്കുന്ന കാലം വരും.

കരീം മാഷ്‌ said...

വാവയെടുത്ത ഒരു ഒട്ടകത്തിന്റെ ചിത്രം കണ്ടപ്പോള്‍ എനിക്കയാളെ ഓര്‍മ്മ വന്നു.
ശരിക്കും ഇതു പോലെ തന്നെയാണു അയാളുടെ മുഖം.

വാവയെടുത്ത ഒരു ഒട്ടകത്തിന്റെ ചിത്രം ഞാന്‍ ഇങ്ങനെയാക്കി

മെലോഡിയസ് said...

വാവേ..നല്ല സൂപ്പര്‍ ഫോട്ടങ്ങള്‍ ട്ടാ. നന്നായിട്ടുണ്ട്. ആശംസകള്‍

Nithin Shams said...

ഞാന്‍ എന്തു പറയുവാനാ..
ഈ പടം പിടുത്തക്കാരെകൊണ്ട് തോറ്റൂ...

photo posts..!
nithin..വാവ

Unknown said...

ഫോട്ടോ എല്ലാം ഇഷ്ട്മായി. ഒരു 12 വയസ്സുകാരന് ഇത്ര നല്ല കഴിവു തന്ന ദൈവത്തിനു സ്തുതി :)

ഒടോ: "little green bee-eater" ഞാന്‍ കോപ്പി ചെയ്തോട്ടേ? Orkut-ല്‍ ഉപയോഗിക്കാനാണ്‌.

ആഷ | Asha said...

മോനേ, നാട്ടില്‍ പോയതു കാരണം കുറേ പോസ്റ്റു മിസ്സായി. എല്ലാം കണ്ടു വരട്ടെ.
ഇതിലെ പടങ്ങള്‍ സൂപ്പര്‍. പറക്കുന്ന ഫ്ലെമിംഗോ യുടെ പടാണ് എനിക്കേറ്റവും ഇഷ്ടായേ.