“വീടും കുടുംബവുമൊക്കെയുള്ള മനുഷ്യനെന്നാണ് ചിലര്‍ മഴസ്വാമിയെക്കുറിച്ച് പറഞ്ഞത്. മറ്റ്ചിലര്‍ക്ക് അയാള്‍ പീടികത്തിണ്ണയില്‍ അന്തിയുറങ്ങുന്ന വെറുമോരു തെണ്ടിയായിരുന്നു. ഇനിയൊരുക്കുട്ടര്‍ പറഞ്ഞു അയാള്‍ ശ്മ്ശാനത്തിലാണ് ഉറങ്ങിയിരുന്നതെന്ന്. അവിടെ നിന്നാണത്രേ അയാള്‍ക്ക് ഭസ്മം കിട്ടിയിരുന്നതും. മഴസ്വാമിയുടെ ഭിക്ഷസഞ്ചിക്കുള്ളില്‍ അസ്ഥിതുണ്ടുകളാണെന്നും, അനുസരണക്കേട് കാട്ടിയാല്‍ പിടിച്ച് അയാള്‍ക്ക് കോടുക്കുമെന്നും ചില വിക്രിതിക്കുട്ടികളെ അച്ഛനമ്മമാര്‍ ഭയപ്പെടുത്തറുമുണ്ടായിരുന്നു. എന്നാല്‍ ഈ കഥകള്‍ക്കോന്നും മഴസ്വാമിയുടെ കൌതുകരൂപം കുട്ടികളായ ഞങ്ങളുടെ മനസില്‍നിന്നു മാച്ചുകളയാനായില്ല. ഞങ്ങള്‍ മഴസ്വാമിക്ക് ചുറ്റും കൂട്ടം കൂടുകയും അയാള്‍ തന്ന ഭസ്മം വാങ്ങി നെറ്റിയില്‍ കുറി വരയ്ക്കുകയും ചെയ്തു. പിന്നെ മഴസ്വാമിയുടെ ശംഖ് വിളിയെ അനുകരിച്ച് കൂകിവിളിച്ചു.“ http://asokinmalayalam.blogspot.com/2007/02/blog-post.html
15 comments:
ആലുവാ മണപ്പുറത്തുനിന്നൊരു ദ്രശ്ശ്യം..!
photo post by
nithin shams
വാവേ :) നല്ല ഫോട്ടോ. ഒറ്റയ്ക്കായ മനുഷ്യന് ആവും. അല്ലെങ്കില്‍, ഒരു സഞ്ചാരി.
ഉം ..എതൊ സന്യാസി ആണ് എന്നു തോന്നുന്നു..കണ്ടിട്ട്
വളര്‍ത്തി വലുതാക്കിയപ്പോള്‍,നാണക്കേടോര്‍ത്തു പുറംതള്ളിയ, ഒരു പറ്റം നിസ്സഹായരായ മനുഷ്യരില്‍ ഒരാള്‍..!
Vava,
You have an eye for good subjects.
keept it up.
“വീടും കുടുംബവുമൊക്കെയുള്ള മനുഷ്യനെന്നാണ് ചിലര്‍ മഴസ്വാമിയെക്കുറിച്ച് പറഞ്ഞത്. മറ്റ്ചിലര്‍ക്ക് അയാള്‍ പീടികത്തിണ്ണയില്‍ അന്തിയുറങ്ങുന്ന വെറുമോരു തെണ്ടിയായിരുന്നു. ഇനിയൊരുക്കുട്ടര്‍ പറഞ്ഞു അയാള്‍ ശ്മ്ശാനത്തിലാണ് ഉറങ്ങിയിരുന്നതെന്ന്. അവിടെ നിന്നാണത്രേ അയാള്‍ക്ക് ഭസ്മം കിട്ടിയിരുന്നതും. മഴസ്വാമിയുടെ ഭിക്ഷസഞ്ചിക്കുള്ളില്‍ അസ്ഥിതുണ്ടുകളാണെന്നും, അനുസരണക്കേട് കാട്ടിയാല്‍ പിടിച്ച് അയാള്‍ക്ക് കോടുക്കുമെന്നും ചില വിക്രിതിക്കുട്ടികളെ അച്ഛനമ്മമാര്‍ ഭയപ്പെടുത്തറുമുണ്ടായിരുന്നു. എന്നാല്‍ ഈ കഥകള്‍ക്കോന്നും മഴസ്വാമിയുടെ കൌതുകരൂപം കുട്ടികളായ ഞങ്ങളുടെ മനസില്‍നിന്നു മാച്ചുകളയാനായില്ല. ഞങ്ങള്‍ മഴസ്വാമിക്ക് ചുറ്റും കൂട്ടം കൂടുകയും അയാള്‍ തന്ന ഭസ്മം വാങ്ങി നെറ്റിയില്‍ കുറി വരയ്ക്കുകയും ചെയ്തു. പിന്നെ മഴസ്വാമിയുടെ ശംഖ് വിളിയെ അനുകരിച്ച് കൂകിവിളിച്ചു.“
http://asokinmalayalam.blogspot.com/2007/02/blog-post.html
ഇയാളാണൊ മഴസ്വാമി...ഒരു സംശയം..?
നിതിന്‍ ഷംസ്...വാവ..?!!
ചാത്തനേറ്: ഒന്നും മൂന്നും കൊള്ളാം നല്ല ഫ്രെയിം.
ഇതു പോലെ എല്ലായിടത്തും കാണാം ആരെന്നറിയാത്ത ചിലരെ...
:)
ഫോട്ടോസെല്ലാം കലകലക്കന്‍!
ഒരു സജഷന്‍. നിതിനെ ആ അപ്പൂപ്പനെ സൂര്യന് നേരെ നിര്‍ത്തി ഒരു ഫോട്ടോ എടുക്കാമായിരുന്നല്ലൊ
കുറെക്കൂടെ നന്നായേനേ:)
ഇനി മഴസ്വാമി ആവുമോ? അറിയില്ല.
ആലുവാ മണപ്പുറത്തോക്കെ പോയി അല്ലേ :)
നല്ല ചിത്രങ്ങള്‍...
കുഞ്ഞേട്ടന്റെ അഭിപ്രായത്തോട് അല്പ്പ്മ് ചായ്വ് ഉണ്ട്.... അതാകാനാ സാധ്യത...
വാവേ, നല്ല പോട്ടങ്ങള്..
ഇവര്‍ക്കൊക്കെ പേരില്ലാത്തതാണ് നല്ലത്.
ഇങ്ങനെയുള്ള ചിത്രങ്ങള്‍ മനസ്സില്‍ നൊമ്പരം പടര്‍ത്തുന്നു.
ആലുവ മണപ്പുറം എന്നു കണ്ടോടി വന്നതാണ്.
മണപ്പുറം കണ്ടില്ലെങ്കിലും നിരാശയില്ല - നല്ല പടങ്ങള്‍.
Post a Comment