നാട്ടില്‍ കായലിനടുത്ത് വട്ടമിട്ടു പറക്കുന്ന ഈ വിരുതനെ കിട്ടുവാന്‍ കുറച്ചു പാടുപെട്ടു.ചെമ്പരുന്തിനെ Brahminy Kite എന്നു വിളിക്കുന്നു,Red Kite എന്നല്ലാ ! ഇത്തവണ അധികം ചിത്രങളൊന്നും കിട്ടിയില്ല, കൂട്ടിനു ആരും ഇല്ലാത്തതു കാരണം കറങാന്‍ പോകാനും കഴിഞില്ല.അവധി കഴിഞതും വേഗം.....!
7 comments:
മഴക്കാലത്തു നാട്ടില്‍ പോയാല്‍ വീട്ടിനകത്തിരുന്നു ജാലകത്തീലൂടെ മഴമാത്രം നോക്കിക്കാണാം.
പുറത്തു കറങ്ങി നാലു നല്ല പടം പിടിക്കാന്‍ നല്ല വെയിലും വെളിച്ചവും ഉള്ളപ്പോള്‍ പോണം. ( അതെങ്ങനെ സ്കൂള്‍ വെക്കേഷനനുസരിച്ചല്ലെ നാട്ടില്‍ പോക്കു പറ്റൂ)
ക്ഷമിക്കുക. ഋതുക്കള്‍ മാറി വരുമ്പോള്‍ നല്ല കാലാവസ്ഥ കിട്ടും. അപ്പോള്‍ നല്ല ഫോട്ടോകളും.
റാകിപ്പറക്കുന്ന ചെമ്പരുന്ത് നന്നായി.
നാട്ടില്‍ കായലിനടുത്ത്{photo-post} വട്ടമിട്ടു പറക്കുന്ന ഈ വിരുതനെ കിട്ടുവാന്‍ കുറച്ചു പാടുപെട്ടു.
രാജകുമാരന്റെ പടങ്ങള്‍ നന്നായിട്ടുണ്ട്..റാകിപ്പറക്കുന്ന..ഈ വരികള്‍ ഒന്നാം ക്ലാസ്സിലെ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു.
നല്ല ചിത്രങ്ങള്‍!
:)
ചുന്ദരന്‍ പരുന്തിന്റെ കളറു കൊള്ളാല്ലോ.
സാരമില്ല അടുത്ത പ്രാവശ്യം പോവുമ്പോ കിട്ടൂട്ടോ നല്ല പടങ്ങള്‍.
പിന്നെ മോനൂ ചേച്ചിയ്ക്കൊരു മെയില്‍ അയക്കുമോ?
പ്രൊഫൈലില്‍ ഐഡിയൊന്നും കണ്ടില്ല. എന്റെ ഐഡി ashasathees@gmail.com
കിടിലം !!! എതാ ക്യാമറാ ?
പറയാന്‍ മറന്നു പോയി...ഈ പടം എല്ലാം വാട്ടര്‍ മാര്‍ക്ക് ചെയ് വാവേ ...ആരെങ്ങിലും അടിച്ചു കൊണ്ട് പോകും...
Post a Comment