ഈ ചിത്രത്തിനൊക്കെ എന്തെഴുതണം എന്നറിയില്ല.U.A.E പൊതുമാപ്പ് (amnesty) കൊടുത്തതിന്നു മുന്‍പ്.ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സബ്ബാദ്യവുമായി.!
വാഗ്ദത്ത ഭൂമിയുടെ ഈ പിന്നാമ്പുറങ്ങള്‍ ആരറിയുന്നു. “സബ്ബാദ്യം” തെറ്റ് : “സമ്പാദ്യം” ശരി.
വേറിട്ട കാഴ്ച. നല്ല ചിത്രങ്ങള്‍.
:)
യു എ ഇ യിലെ സ്ഥിരം കാഴ്ചകളിലൊന്ന്.നന്നായിരിക്കുന്നു. -സുല്‍
:(
കഷ്ടപ്പെടുന്നവര്‍ എല്ലായിടത്തുമുണ്ടല്ലേ? നല്ല ചിത്രങ്ങള്‍ വാവേ. :)
ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സമ്പാദ്യവുമായി.! photo post:gulf dreams!
നല്ല ചിത്രങ്ങള്അഭിനന്ദനങ്ങള്...
Hi Nithin vava...Good photography keep it up....regardskhanpothencodeDubai
ഇതു യു.എ.ഇ യില്‍ മാത്രമല്ല, എല്ലാ ഗള്‍ഫ് നാട്ടിലും ജോലി ചെയ്യുന്ന പ്രാവാസിയുടെ ശാപം.നല്ല ചിത്രങ്ങള്‍
എന്നെയും എന്റെ ചിത്രങ്ങളെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി.വാവ
വ്യത്സ്തം. വേറിട്ട കാഴ്ചകള്‍ വല്ലപ്പോഴെങ്കിലും കാണുന്നത് സന്തോഷമുള്ള കാര്യമാണ്‍. all the best.
വാവേ, കാണാനിത്തിരി വൈകി.ഈ കാഴ്ചകള്‍ പങ്കുവെച്ചതിനു നന്ദി. പാവം മനുഷ്യന്‍ :(
keep it up !!Shaf
വാവേ! വലിയ വാവേ! വലിയ മനസ്സുള്ള കുഞ്ഞു വാവേ! വലിയ കണ്ണുകളുള്ള ഉള്‍കാഴ്ചയുള്ള വാവേ! വലിയ വലിയ ഈ ചിത്രങ്ങള്‍ നിന്റെ കുഞ്ഞു ക്യാമറയില്‍!അഭിനന്ദനം! മിടുമിടുക്കന്‍!
ജീവിതം ഒരു കരയ്ക്കടുപ്പിക്കാനുള്ള ബദ്ധപ്പാടുകള്‍.പാവം.നല്ല പോട്ട മാല വാവേ .
Post a Comment
18 comments:
ഈ ചിത്രത്തിനൊക്കെ എന്തെഴുതണം എന്നറിയില്ല.U.A.E പൊതുമാപ്പ് (amnesty) കൊടുത്തതിന്നു മുന്‍പ്.ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സബ്ബാദ്യവുമായി.!
വാഗ്ദത്ത ഭൂമിയുടെ ഈ പിന്നാമ്പുറങ്ങള്‍ ആരറിയുന്നു.
“സബ്ബാദ്യം” തെറ്റ് : “സമ്പാദ്യം” ശരി.
വേറിട്ട കാഴ്ച. നല്ല ചിത്രങ്ങള്‍.
:)
യു എ ഇ യിലെ സ്ഥിരം കാഴ്ചകളിലൊന്ന്.
നന്നായിരിക്കുന്നു.
-സുല്‍
:(
കഷ്ടപ്പെടുന്നവര്‍ എല്ലായിടത്തുമുണ്ടല്ലേ?
നല്ല ചിത്രങ്ങള്‍ വാവേ. :)
ഇപ്പൊള്‍ ഇയാളെ കാണാറില്ല,നാട്ടിലേക്ക് തിരിച്ചു പോയിക്കാണും,നിറയെ സമ്പാദ്യവുമായി.!
photo post:gulf dreams!
നല്ല ചിത്രങ്ങള്‍
അഭിനന്ദനങ്ങള്‍...
Hi Nithin vava...
Good photography keep it up....
regards
khanpothencode
Dubai
ഇതു യു.എ.ഇ യില്‍ മാത്രമല്ല, എല്ലാ ഗള്‍ഫ് നാട്ടിലും ജോലി ചെയ്യുന്ന പ്രാവാസിയുടെ ശാപം.
നല്ല ചിത്രങ്ങള്‍
എന്നെയും എന്റെ ചിത്രങ്ങളെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി.
വാവ
എന്നെയും എന്റെ ചിത്രങ്ങളെയും സ്നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി.
വാവ
വ്യത്സ്തം. വേറിട്ട കാഴ്ചകള്‍ വല്ലപ്പോഴെങ്കിലും കാണുന്നത് സന്തോഷമുള്ള കാര്യമാണ്‍. all the best.
വാവേ, കാണാനിത്തിരി വൈകി.
ഈ കാഴ്ചകള്‍ പങ്കുവെച്ചതിനു നന്ദി.
പാവം മനുഷ്യന്‍ :(
keep it up !!
Shaf
വാവേ! വലിയ വാവേ! വലിയ മനസ്സുള്ള കുഞ്ഞു വാവേ! വലിയ കണ്ണുകളുള്ള ഉള്‍കാഴ്ചയുള്ള വാവേ! വലിയ വലിയ ഈ ചിത്രങ്ങള്‍ നിന്റെ കുഞ്ഞു ക്യാമറയില്‍!
അഭിനന്ദനം! മിടുമിടുക്കന്‍!
ജീവിതം ഒരു കരയ്ക്കടുപ്പിക്കാനുള്ള ബദ്ധപ്പാടുകള്‍.പാവം.
നല്ല പോട്ട മാല വാവേ .
Post a Comment