അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം. ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്. ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും. എം.കെ.ഹരികുമാര്‍
15 comments:
ഫുജൈറയിലുള്ള കളിമണ്ണുപയോഗിച്ച് ഈ കലാകാരന്‍ വിസ്മയങ്ങള്‍ വിരിയിക്കുന്നതു കണാന്‍ ഞാനും കസ്ബ കനാലില്‍ എത്തി.ചിത്രങ്ങള്‍ സ്വയം സംസാരിക്കട്ടെ...അല്ലേ ?
നമ്മുടെ നാട്ടില്‍ ഈ കലാകാരനെ കുശവന്‍ എന്നു പറയും!
ചിത്രങ്ങള്‍ നന്നായിരിക്കുന്നു.......ഇങ്ങനെ ആണ്ടിനും, നോയമ്പിനും, ദീപാവലിക്കും അല്ലാതെ ഇടക്കിടെ ഫോട്ടോസ് ഇടൂ വാവേ
അതു കണ്ടു നില്‍ക്കാന്‍ തന്നെ നല്ല രസമായിരുന്നിരിക്കുമല്ലേ.
വളരെ നന്നായിരിക്കുന്നു മോനേ
നന്നായിരിക്കുന്നു.
:)
good
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and Poems
vavE, beautiful pictures :)
Congrats!!
വാവേ......
കണ്ണും കാതും എപ്പോഴും തുറന്ന് വയ്ക്കൂ...
ഒരുപാടു കാര്യങ്ങളുണ്ട് മോനു കാണാന്‍.. കേള്‍ക്കാന്‍...
അതിനു ശേഷം ലോകത്തിനു പരിചയപ്പെടുത്താന്‍..
ഇനിയും നല്ല പടങ്ങള്‍ എടുക്കൂ.. പൊസ്റ്റ് ചെയ്യൂ...
എല്ലാ അനുഗ്രഹങ്ങളുമുണ്ണ്ടാവട്ടെ....
nalla chithrangal..!
"chelliyil vidarum vismayam"
title kooduthal manoharam..:)
നന്ദി. ഇതിങ്ങനെ ചിത്രങ്ങളിലൂടെ കാണിച്ചു തന്നതിന്.
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
വാവേ ജീവനുള്ള പടങ്ങളാണു കേട്ടോ.ഗ്രേയ്റ്റ് എന്നല്ലാതെ ഒന്നും പറയാനില്ല.
വാവേ,
നന്നായി ഫോട്ടോകള്‍. എടുക്കുന്ന വിഷയങ്ങളും നന്ന്. പക്വതയാര്‍ന്നവ.
പോരട്ടെയങ്ങനെ.
വെരിഗുഡ്...
നൈസ് ഇമേജസ്...
വെരി നൈസ്....
-അഭിലാഷ്, ഷാര്‍ജ്ജ
ചേറില്‍ നിന്നും ചെന്താമര....... നന്നായിരിക്കുന്നു.
Post a Comment