ഈ ചിത്രങ്ങളെല്ലാം പലപ്പോഴായി എടുത്തിട്ടുള്ളതാണു.സൈക്കിളും മോട്ടോര്‍ സൈക്കിളും ജോലിക്കും വിനോദത്തിനും ഉപയോഗിക്കുന്നതു കാണുക.

ഡെലിവെറിക്കിടയില്‍ ഫോണ്‍ വന്നാല്‍ വണ്ടി നിറുത്തുക തന്നെ.
ഇലപ്പടറ്പ്പിനിടയിലൂടെയുള്ള ഈ കാഴ്ച്ച എങനെയുണ്ട്..!
ഇലപ്പടറ്പ്പിനിടയിലൂടെയുള്ള ഈ കാഴ്ച്ച എങനെയുണ്ട്..!


സൈക്കിള്‍ ഡെലിവറി........


പിസ്സാ ഡെലിവെറി....
ക്ലാസ്സുകഴിഞ്ഞുള്ള യാത്ര..!

12 comments:
സൈക്കിളും മോട്ടോര്‍ സൈക്കിളും ജോലിക്കും വിനോദത്തിനും ഉപയോഗിക്കുന്നതു കാണുക.
photo post
അവസാനത്തെ രണ്ടു ചിത്രങ്ങള്‍ ഇഷ്ടമായി. മറ്റുള്ളവ മോശം എന്നല്ല അതിനര്‍ത്ഥം.
എല്ലാ ചിത്രങ്ങളും ഇഷ്ടായീ..
അല്ല ഷംസേ, ആ ഹാര്‍ഡ്ലി ഡേവിഡ്‌സണ്‍ ബൈക്ക്കാരന്റെ പുറകേ പോയി എടുത്തതാണൊ ഈ ചിത്രം..? :)
വാത്മീകി പറഞ്ഞതുപോലെ അവസാനത്തെ രണ്ടു ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു
നല്ല പോട്ടങ്ങള്‍..:)
കൊള്ളാം വാവേ..
sports-bike ഉം ചെത്തും....
അധികം ചിത്രങ്ങളും ഞാന്‍ ഓടുന്ന വണ്ടിയില്‍ നിന്നും എടുത്തതാ...
Good. vava, good.
Nice blog and nice pictures.
u do one thng,
reduce the no. of posts in the front page to 2 or 3 or4.
ll be back
എനിക്കേറ്റവും ഇഷ്ടമായതു അവസാനത്തിനു തൊട്ടുമുന്നേയുള്ള ചിത്രമാ
:)
Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Celular, I hope you enjoy. The address is http://telefone-celular-brasil.blogspot.com. A hug.
Post a Comment