അടുത്തിടെ ദുബായില്‍ മണല്‍ മഴ പെയ്തപ്പൊള്‍ കിട്ടിയ ചില ചിത്രങ്ങള്‍.
ഈ കാറ്റിലും പാരപണിയാന്‍ തുനിയുന്നവര്‍...പണ്ടു കരീം മാഷു പറഞ്ഞ പാരയല്ലിത്... , ഇതു പാരാ സര്‍ഫിങ് എന്ന അപകടകാരിയായ വിനോദം: പറക്കുന്ന പട്ടത്തില്‍ തൂങ്ങിയുള്ള സര്‍ഫിങ്.
para-surfing (a surfboard attached to a parachute)
നടുതല്ലിയുള്ള ഈ വീഴ്ച്ച...എന്റമ്മൊ..!
പട്ടം പറത്തുന്നതിനു മുന്‍പു കാറ്റില്‍ ഒന്നു പിടിച്ചു നിര്‍ത്തുവാനുള്ള പെടാപ്പാട്...!
കണ്ണില്‍, കാതില്‍, കാമറയില്‍ എല്ലാം മണല്‍ കയറി, തണുത്ത കാറ്റും
ഇതു വേറെ ഐറ്റം..!