അടുത്തിടെ ദുബായില്‍ മണല്‍ മഴ പെയ്തപ്പൊള്‍ കിട്ടിയ ചില ചിത്രങ്ങള്‍.


ഈ കാറ്റിലും പാരപണിയാന്‍ തുനിയുന്നവര്‍...പണ്ടു കരീം മാഷു പറഞ്ഞ പാരയല്ലിത്... , ഇതു പാരാ സര്‍ഫിങ് എന്ന അപകടകാരിയായ വിനോദം: പറക്കുന്ന പട്ടത്തില്‍ തൂങ്ങിയുള്ള സര്‍ഫിങ്.

para-surfing (a surfboard attached to a parachute)

നടുതല്ലിയുള്ള ഈ വീഴ്ച്ച...എന്റമ്മൊ..!

പട്ടം പറത്തുന്നതിനു മുന്‍പു കാറ്റില്‍ ഒന്നു പിടിച്ചു നിര്‍ത്തുവാനുള്ള പെടാപ്പാട്...!

കണ്ണില്‍, കാതില്‍, കാമറയില്‍ എല്ലാം മണല്‍ കയറി, തണുത്ത കാറ്റും

ഇതു വേറെ ഐറ്റം..!
8 comments:
ദുബായില്‍ മണല്‍ മഴ പെയ്തപ്പൊള്‍ കിട്ടിയ ചില ചിത്രങ്ങള്‍.
photo post
ചാത്തനേറ്: മണല്‍ മഴ ക്യാമറ കേടാക്കുവേ...
നല്ല പടങ്ങള്‍
നിതിന്‍: ഞാനീവഴിയൊക്കെ ഇടക്കിടെ വരാറുണ്ട്. അഞ്ച് ചിത്രവും കഴിഞ്ഞു, പിന്നെ ബാക്‍ഗ്രൌണ്ട് മാത്രം കാണുന്നു.
നല്ല പടങ്ങള്‍!
കൊള്ളാമല്ലോ
:)
ദുബായ് ചിത്രങ്ങള്‍ കൌതുകത്തോടെ കണ്ടു ..നന്ദി
ഇത് കാറ്റടിച്ചിട്ട് വരുന്ന മണലോ അതോ മുകളില്‍ നിന്നും മഴ പോലെ വരുന്ന മണലോ?
ഒന്നു പറഞ്ഞു തരണേ വാവേ?
ഞാനാദ്യായാ ഇങ്ങനെ കാണണേ അതാ
Post a Comment