സായാഹ്ന്നം.....ദുബായിലെ ജുമൈറാ ബീച്ച്, ദൂരെ കാണുന്നത് ബുര്‍ജ് അല്‍ അറബ് എന്ന പഞ്ച നക്ഷത്ര ഹോട്ടല്‍ വിസ്മയം..!
ഏകാകിയായൊരു നിഴല്‍ രൂപം

ദുബായിയില്‍ ആകെ അവശേഷിക്കുന്ന ബീച്ചാണിത്.ബാക്കിയുള്ളതെല്ലാം നക്ഷത്ര ഹോട്ടലുകള്‍ കയ്യടക്കിക്കഴിഞ്ഞു.കാശു കൊടുക്കാതെ കറങ്ങാന്‍ ഒരിടം ഇതുമാത്രം...

എല്ലാം ഒപ്പിയെടുക്കുന്ന ഡിജിറ്റല്‍ യുഗം......

ഏകാന്തതയുടെ വിജന തീരം.......

കുഞ്ഞിനേയും മാറോടണച്ചു കൊണ്ട് ഒരു നടത്തം....

സ്വയം തീര്‍ത്ത കുരുക്കുമായൊരാള്‍.....


നിഴല്‍ രൂപങ്ങള്‍ വരിവരിയായി....

18 comments:
ഏകാകിയായൊരു നിഴല്‍ രൂപം..!
photo post
ഫോട്ടോസ് കൊള്ളാം!
പടങ്ങള്‍വളരെ നന്നായിരിക്കുന്നു. silhouette നന്നായി എടുക്കാന്‍ കുറച്ചു പാടാണ്, അതു നിങ്ങള്‍ “പുഷ്പം പോലെ“ യാണെടുത്തിരിക്കുന്നത് :) Captions ഉം ഇഷ്ട്ടായീ.. :)
സൂപ്പര്‍ ഫോട്ടോസ്. കാശു കൊടുക്കാതെ കറങ്ങാന്‍ പറ്റിയ ഒരു സ്ഥലം കാണിച്ചു തന്നതില്‍ സന്തോഷം.
നല്ല ഫോട്ടോകള്‍,
ക്യാപ്ഷനുകളും.
നല്ല സ്ഥലങ്ങളും!!!
നിതിന്‍,
നല്ല പോട്ടംസ്!
ഇന്നലെ ആ വഴി പോയതാ, പക്ഷേ ഇത്ര ഭംഗി തോന്നിയില്ലാ ട്ടോ!
ഹായ് ,നിതിന്‍ നല്ല പടം
നിതിന്‍ ,പടങ്ങള്‍ നന്നായിട്ടുണ്ട്.നനഞ്ഞ മണലില്‍ പ്രതിഫലിക്കുന്ന ബര്‍ജ് അല് അറബിനെ ഇഷ്ടമായി..
വാവെ..
പടവും അടിക്കുറിപ്പും ഒന്നിനൊന്നു മെച്ചം. ഇനി ഇവിടെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കയ്യേറാതിരുന്നാല്‍ മതി..!
നിതിന്‍... വളരെ നല്ല പടങ്ങള്‍.. ഞാന്‍ പലപ്രാവശ്യം ജുമൈറാ കടപ്പുറത്തിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്. പക്ഷേ ഒന്നും ഇത്ര ശരിയായില്ല... അഭിനന്ദനങ്ങള്‍..
(അയ്യേ.. എന്റെ ക്യാമറയുടെ കുഴപ്പമായിരിക്കും, അല്ലാതെ എനിക്ക് എടുക്കാന്‍ അറിയാഞ്ഞിട്ടല്ലായിരിക്കും , അല്ലെ.. ഞാന്‍ സ്വയം ആശ്വസിച്ചതാ.. )
ഒ.ടോ..
ദുബൈ മീറ്റിനു കണ്ടെങ്കിലും നിങ്ങള്‍ ലേറ്റ് ആയതിനാലും, ഞങ്ങള്‍ നേരത്തെ പുറപ്പെട്ടതിനാലും സംസാരിക്കാന്‍ പറ്റിയില്ല.
നന്നായിട്ടുണ്ട്
:)
നല്ല ചിത്രങ്ങള്‍.....
നിതിനേ, ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട് കെട്ടോ
ഇങ്ങിനെയും നിറങ്ങളുണ്ടോ...?
ഒന്നിനൊന്ന് മെച്ചം ...
സൂപ്പര്‍ നിതിന്‍
Hey, you can earn money from your Blogs!. Yes, It's absolutely true, See my blog.
കൊള്ളാം.
:)
ഫോട്ടോസ് മാത്രമല്ല മോനത് കാണുന്ന രീതി അടിക്കുറിപ്പിലൂടെ വളരെ ഇഷ്ടപ്പെട്ടു. അവിടെ ബീച്ചും കച്ചവടക്കാര്‍ കൈയ്യേറിയല്ലേ. :(
ആദ്യത്തേത് പിന്നെ നാലാമതേത് പിന്നെ അവസാനത്തേത് ഇതൊക്കെയാണ്‍ എനിക്ക് ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.
സ്വയം തീര്‍ത്ത കുരുക്കുമായൊരാള്‍ ആണ് അടിക്കുറിപ്പില്‍ ഏറ്റവും ഇഷ്ടമായത്. ഇതൊക്കെ സ്വയം എഴുതുന്നതാണോ. അതോ ഉമ്മിച്ചി ഇപ്പോഴും സഹായിക്കാറുണ്ടോ?
ഇനിയും ഇത്തരം മനോഹര ചിത്രങ്ങളുമായി വരൂ. :)
Nice Snaps.... keep on clicking !
Post a Comment