Friday, April 25, 2008

ദുബൈ സമാധാന-സംഗീതോത്സവം 2008

4th Peace Music Festival
2008
organised by
Emirates Youth Symphony Orchestra
conducted by
Riad Kudsi
ഇത് ഞാന്‍ അംഗമായ ഓര്‍ക്കസ്റ്ററ.ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള കൂട്ടുകാര്‍, 5-17 വയസ്സുള്ള കുട്ടികള്‍.
February 16-22 തീയതികളില്‍ ദുബായില്‍ വിവിധവേദികളിലായി നടത്തിയ പരിപാടികളില്‍ നിന്നു ഒരു ചെറിയ പീസ് ഇവിടെ .Joseph Ivanovici യുടെ FLOTS DU DANUBE എന്ന പീസ്.

(*)(*)(*)(*)(*)

ആദ്യ post ഫോട്ടൊ അല്ല ,ആരോയില്‍ (arrow) ക്ലിക്കിയാല്‍ video വരും.

ഓര്‍ക്കസ്റ്ററയോടൊപ്പം UAE Education Minister Dr.Hanif Hassan and conductor Ustad Riad Kudsi, ഇടതു വശം രണ്ടാമത് ഞാന്‍


http://www.musicnus.com/music-festival/about-festival.htm



9 comments:

Nithin Shams said...

ദുബൈ സമാധാന-സംഗീതോത്സവം 2008

കുറുമാന്‍ said...

ഇത്തവണ വാവയുടെ ഫോട്ടോകള്‍ക്ക് ക്ലാരിറ്റി പോര വാവേ....

ലിമിറ്റേഷന്‍ അറിയാം ഇത്തരം പരിപാടികളിലെ, അതിനാല്‍ ഓകെ.

വാവ ഇന്റോറിലല്ല, ഔട്ട് ഡോര്‍ പടം പിടുത്തത്തിലാ ഷൈന്‍ ചെയ്യാറ്. prathyekichum nature

Nithin Shams said...

“ഇത്തവണ വാവയുടെ ഫോട്ടോകള്‍ക്ക് ക്ലാരിറ്റി പോര വാവേ....“

ഇത്തവണ ഞാന്‍ പടം ഒന്നും എടുത്തിട്ടില്ല,കാരണം ഞാനും പടത്തിന്റെ അകത്തു പെട്ടുപോയി.(ഞാന്‍ വയലിന്‍ വായിക്കുകയായിരുന്നു)
ആദ്യ post ഫോട്ടൊ അല്ല ,താഴെ ക്ലിക്കിയാല്‍ video വരും.
sound quality ഒട്ടും clear അല്ല,എന്റെ ആദ്യത്തെ attempt ആണ്.file size കുറച്ചതു കാരണം ആവണം,അല്ലങില്‍ upload ആവില്ല..
അടുത്തതു സാധാരണ ഫോട്ടൊ തന്നെ.

Anonymous said...

IT IS A NICE ATTEMPT.EVEN THOUGH IT IS A CHILDREN'S ORCHESTRA YOUR STANDARD IS XLLENT,CONGRATULATIONS TO YOUR MUSIC CONDUCTOR,MR.RIAD KUDSI: HE MUST BE A REAL DEDICATED MAN.
EVEN IN ENTIRE INDIA WE DONT HAVE A FULL SYMPHONY ORCHESTRA, I HEARD TATAS ARE TRYING TO PUT UP ONE .
RIAD KUDSI MUST BE INVITED TO INDIA LIKE THE SURYA FESTIVAL AND HE CAN PROVE TO THE WORLD WHAT A DEDICATED BUNCH OF CHILDREN WITH A FIREBRAND CONDUCTOR CAN DO TO THE BETTERMENT OF PEACE AND UNDERSTANDING AMONG NATIONALITIES...
VAVA KEEP UP YOUR GOOD WORK AND BECOME GOOD VIOLINIST...!
AS U SAID MUSIC CAN UNITE US ALL..!

Unknown said...

വാവെ എവിടെ വയലില്‍ വായിക്കുന്ന കൂട്ടത്തില്‍ വാവ

Nithin Shams said...

ഏകദേശം left side-ല്‍ ഒരു നല്ല കറുത്ത മുടിക്ക്കാരനില്ലേ.. അതാണ് ഞാന്‍..

ബാക്കി എല്ലാവരും ചെമ്പന്‍ മുടിക്കാരാ..

കരീം മാഷ്‌ said...

വയലിനിലും ക്യാമറയിലും പഠിത്തത്തിലും ഒന്നാമതാവാന്‍ ആശംസകളോടെ!
വാവ വയലിന്‍ വായിക്കുന്ന ഒരു നല്ല ഫോട്ടോ എന്റെ വശമുണ്ട്.
അതിനു ചേര്‍ക്കാന്‍ എഴുതിയതില്‍ എനിക്കു പൂരണ്ണ സംതൃപ്തി കിട്ടാത്തതിനാല്‍ പബ്ലീഷ് ചെയ്തിട്ടില്ല.
ആ കഴിവിനെ പ്രശംസിക്കാന്‍ എന്റെ അക്ഷരങ്ങള്‍ പോര എന്ന തോന്നലു തന്നെ കാരണം!
എങ്കിലും ഒരു ദിവസം ഞാന്‍ പറ്റിയ വാക്കുകള്‍ ചേര്‍ത്ത് വെക്കും
ഇന്ശാ അല്ലാഹ്!

Nithin Shams said...

മാഷേ..

നന്ദി, സന്തോഷവും.

എനിക്കു മാഷിനെ വലിയ ഇഷ്ടമാ. എന്നാ ഇനി വീട്ടിലെക്കുവരുന്നത്.

Inji Pennu said...

മോനൂ,
എനിക്ക് നല്ല ഇഷ്ടായി. ഒരുപാട് താങ്ക്സ്ട്ടോ ഓര്‍ത്ത് അയക്കാന്‍ തോന്നിയതിനു. മിടുക്കന്‍! മിടുമിടുക്കന്‍. ഒറ്റയ്ക്കുള്ള വയലിന്റെ റെക്കോര്‍ഡ് ചെയ്തു പോസ്റ്റുമോ കുട്ടാ?

എന്തിനായിരുന്നു ദുബായ് സമാധാന സംഗീതോത്സവം? എന്തായിരുന്നു തീം? അതിനെക്കുറിച്ച് ഒരു ചെറിയ പോസ്റ്റും ഇടടാ.