ബദുക്കളെ തേടിയൊരു യാത്ര..!
എമറാത്തിലെ ഡിബ്ബാ മലനിരകളിലേക്ക് ഒരു ചെറിയ യാത്ര.
.
ഷാര്‍ജയുടെ വടക്കുകിഴക്കേഭാഗത്തായി മലനിരകളുടെ അപ്പുറത്ത് ഡിബ്ബാതീരം.പോകുന്നത് ഊഷരമായ മലനിരകളും മരുഭൂമിയും താണ്ടിയാണ്.
കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കുക.http://en.wikipedia.org/wiki/Dibba
...
..
.
ടീം അംഗങ്ങള്‍:ഇടത്തുനിന്ന്...ഉമ്മച്ചി, ഞാന്‍, ചേട്ടന്‍ അപ്പു (നവീന്‍), കസിന്‍ ആദില്‍. ........എതിര്‍വശത്ത് വാപ്പിച്ചി....... !?

ദൂരെ മലനിരകളില്‍ ഒരു മസ്ജിദ്
.jpg)

.jpg)
ജഗ്ഗില്‍ നിന്നും ഊറുന്നത് ബദുക്കനിവ് !
6 comments:
ഈത്തപ്പഴത്തിനേലും കനിവേറിയ ചിരിയും അതിഥി സല്‍ക്കാരവും..!
photo post
വാവെ മനോഹരമായ ഒരു യാത്ര തന്നെ
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്
so nice photos
സുലൈമാനിയായിരുന്നോ കാവയായിരുന്നോ ബദുക്കനിവായി ഊറിയത് ? ഗ്ലാസ്സ് കണ്ടിട്ട് കാവയുടേതുപോലെയിരിക്കുന്നു.
നിരക്ഷരനങ്കിള്‍..
കാവയായിരുന്നുട്ടൊ.
Post a Comment