Friday, April 18, 2008

ഡിബ്ബായാത്ര

ബദുക്കളെ തേടിയൊരു യാത്ര..!


എമറാത്തിലെ ഡിബ്ബാ മലനിരകളിലേക്ക് ഒരു ചെറിയ യാത്ര.
.
ഷാര്‍ജയുടെ വടക്കുകിഴക്കേഭാഗത്തായി മലനിരകളുടെ അപ്പുറത്ത് ഡിബ്ബാതീരം.പോകുന്നത് ഊഷരമായ മലനിരകളും മരുഭൂമിയും താണ്ടിയാണ്.
കൂടുതല്‍ അറിയാന്‍ ഇവിടെ ഞെക്കുക.http://en.wikipedia.org/wiki/Dibba
...
..
.
ടീം അംഗങ്ങള്‍:ഇടത്തുനിന്ന്...ഉമ്മച്ചി, ഞാന്‍, ചേട്ടന്‍ അപ്പു (നവീന്‍), കസിന്‍ ആദില്‍. ........എതിര്‍വശത്ത് വാപ്പിച്ചി....... !?

ദൂരെ മലനിരകളില്‍ ഒരു മസ്ജിദ്
വഴിക്കുവെച്ച് ബദുക്കളുടെ സ്നേഹപൂര്‍വ്വമായ സല്‍ക്കാരം..സുലൈമാനി എന്ന കട്ടന്‍ ചായയും ഈത്തപ്പഴവും എപ്പോഴും തയ്യാര്‍.
ഈത്തപ്പഴത്തിനേലും കനിവേറിയ ചിരിയും അതിഥി സല്‍ക്കാരവും..!

ജഗ്ഗില്‍ നിന്നും ഊറുന്നത് ബദുക്കനിവ് !


6 comments:

Nithin Shams said...

ഈത്തപ്പഴത്തിനേലും കനിവേറിയ ചിരിയും അതിഥി സല്‍ക്കാരവും..!
photo post

Unknown said...

വാവെ മനോഹരമായ ഒരു യാത്ര തന്നെ
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്

siva // ശിവ said...

so nice photos

നിരക്ഷരൻ said...

സുലൈമാനിയായിരുന്നോ കാവയായിരുന്നോ ബദുക്കനിവായി ഊറിയത് ? ഗ്ലാസ്സ് കണ്ടിട്ട് കാവയുടേതുപോലെയിരിക്കുന്നു.

Nithin Shams said...

നിരക്ഷരനങ്കിള്‍..

കാവയായിരുന്നുട്ടൊ.

തറവാടി said...
This comment has been removed by the author.