Sunday, May 11, 2008

ഇത് സുനാമി അല്ല !

സുനാമി ! ഇത് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത...! ഇതു കടല്‍ സുനാമിയല്ല, കുടിവെള്ള സുനാമിയാണ് ! ദുബൈ ഗാര്‍ഹൂദ് ഏരിയയില്‍ ഇന്നലെ ഉച്ച നേരം കുടിവെള്ള പൈപ്പ് പൊട്ടലില്‍ ഉണ്ടായ ‍സുനാമി.എന്റെയൊരു യോഗം നോക്കണെ; ഞാന്‍ ഗാര്‍ഹൂദ് പാലം കടന്ന് ഷാര്‍ജയിലേക്ക് പോകുന്ന വഴി, പതിവുപോലെ വാപ്പ വണ്ടി ഓടിക്കുന്നു, ഇടതു വശത്ത് കണ്ട കാഴ്ച്ച എന്റുമ്മോ എന്തതിശയം !വണ്ടി സ്റ്റോപ്പുചെയ്യുവാന്‍ പോലീസ് സമ്മതിച്ചില്ല, അതുകൊണ്ട് ഓടുന്നവഴിതന്നെ കുറച്ചു പടം എടുത്തു.




എത്ര ഉയരത്തിലും ശക്തിയിലും ആണ് വെള്ളം ചീറ്റിത്തെറിക്കുന്നത്.നിറുത്തിയിട്ട വാഹനങ്ങള്‍ ഒലിച്ചുപോകും എന്ന് തോന്നി !(തോന്നിയൊ ? )

രണ്ടു പടം വീതം Gulf News നും Khaleej Times നും upload ചെയ്തു കൊടുത്തു.അവര്‍ ഉപയോഗിച്ചാലും ഇല്ലഗ്ഗിലും നമ്മുടെ ബ്ലോഗില്‍ ഇടുന്നു.

ഇന്നലെ Khaleej Times front page-ല്‍ തന്നെ പടം കണ്ടപ്പോള്‍ ഞെട്ടിപ്പോയി.താഴെ..

comments:
nithin..വാവ said...
ദുബൈ സുനാമിഇത് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത...! photo post
May 9, 2008 10:28 PM
മലബാറി said...
ഇപ്പോള്‍ നമ്മുടെ നാട്ടിലും വരുന്നുണ്ട് ജപ്പാന്‍ കുടിവെള്ള പദ്ധതിയും മറ്റും.അതിന്റെ പൈപ്പ് പൊട്ടിയാല്‍ ഇതിലും ഭീകരമായേക്കും കാര്യങ്ങള്‍ എന്ന് തോന്നുന്നു.പടന്‍ നന്നായി.
May 10, 2008 8:10 AM
കരീം മാഷ്‌ said...
വൌ..!
May 10, 2008 8:56 AM
Anonymous said...
Excellent pictures Nithin, you are lucky too..!You said u uploaded 2 pictures to Khaleej Times and u werent sure it will be published.but morning i saw ur photo in the first page itself.!Congratulations, this is a real approval for ur work, it is not easy to get credit in the first page of Khaleej Times.keep up ur effortsregardsSurya
May 10, 2008 10:32 AM
മുസാഫിര്‍ said...
കൊള്ളാം നിതിന്‍,ഭാഗ്യം തന്നെ ആ സമയത്ത് അവിടെ വന്നു പെടാന്‍ പറ്റിയത്.
May 10, 2008 10:37 AM
ബയാന്‍ said...
പോട്ടം നന്നായിരിക്കുന്നു.തലക്കെട്ടില്‍ ന്തോ രസക്കേടുള്ളതുപോലെ.മുസാഫിര്‍ . ഹും.
May 10, 2008 1:14 PM
lakshmy said...
സുനാമിയുടെ തിരമാലകള്‍ കാണാ കഴിഞ്ഞില്ല എന വിഷമം തീര്‍ന്നുനല്ല ചിത്രങ്ങള്‍
May 11, 2008 3:15 PM

7 comments:

Nithin Shams said...

ഇത് സുനാമി അല്ല !

അഭിലാഷങ്ങള്‍ said...

അല്‍ ഖലീജ് ടൈസ് പ്രസിദ്ധീകരിച്ച ഫോട്ടോ കണ്ടിരുന്നു. അതില്‍ പറഞ്ഞ ആ 13 വയസ്സുകാരന്‍ ഈ വാ‍വയായിരുന്നു അല്ലേ? അഭിനന്ദനങ്ങള്‍ കുട്ടാ..

നല്ല ഫോട്ടോസ്...

കുഞ്ഞന്‍ said...

വാവെ..

ആ തലക്കെട്ട് ഇല്ലെങ്കില്‍ സത്യമായിട്ടും ഇതു സുനാമിയയെന്ന് തോന്നിയേനെ...രാക്ഷ്ടീയക്കാരന്റെ കണ്ണോടു കൂടീ നോക്കീരുന്നെങ്കില്‍..വീണ്ടും ചാകര..കോളടിച്ചു എന്നെങ്കിലും ഓര്‍ക്കും ഉറപ്പ്..!

അഭിനന്ദനങ്ങള്‍..! കൂടെ ഒരു വലിയ കൈയ്യടിയും..!

ഗുപ്തന്‍ said...

Congrats Nithin, May this be just a beginning; not of bursting water-pipes of course :)), of stunning images from life recognised by the media and public.

ആഷ | Asha said...

congrats vave
ഇതൊരു തുടക്കമാവട്ടേ. :)

Nirar Basheer said...

Nice picture. I met your father when I was in kerala last month.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല ചിത്രങ്ങള്‍.... :)