Friday, September 12, 2008

കിളിയും മുള്ളുവേലിയും

ഹരിത സ്വര്‍ഗ്ഗത്തില്‍ തേന്‍ തേടി രണ്ടു ചങ്ങാതിമാര്‍.സ്കൂള്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ കിട്ടിയ ചില നുറുങ്ങു സമ്മാനങ്ങള്‍...!


തേന്‍ തുമ്പി (damsel fly)
കിളിയും മുള്ളുവേലിയും.ഈ കാക്കത്തമ്പുരാട്ടിയുടെ ഇരിപ്പ് മനസ്സില്‍ നിന്നും മായുന്നില്ല,കമ്പിവേലിയില്‍ ഇരുന്നാണങ്കിലും, പ്രതീക്ഷയുടെ പ്രതീകമായി......!

7 comments:

Nithin Shams said...

കിളിയും മുള്ളുവേലിയും.ഈ കാക്കത്തമ്പുരാട്ടിയുടെ ഇരിപ്പ് മനസ്സില്‍ നിന്നും മായുന്നില്ല

ആഷ | Asha said...

എനിക്ക് നാട്ടിൽ വെച്ചു കിട്ടിയിരുന്നു ആദ്യം ഉള്ള ഫോട്ടോയിലെ ജീവിയെ. ഫോട്ടോ വലുതാക്കി നോക്കിയപ്പോഴാണ് അതു മുട്ടയിട്ടുകൊണ്ടിരിക്കയായിരുന്നുവെന്നു മനസ്സിലായത്. ഫോട്ടോ എടുത്ത സമയത്ത് അത് ഞാൻ അറിഞ്ഞിരുന്നില്ല. :)

siva // ശിവ said...

ഈ ചിത്രങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമായി...

smitha adharsh said...

നല്ല ചിത്രങ്ങള്‍..ഇഷ്ടപ്പെട്ടു..

Sathees Makkoth | Asha Revamma said...

വാവേ പടങ്ങൾ ഇഷ്ടപ്പെട്ടു.

Anoop Technologist (അനൂപ് തിരുവല്ല) said...

നന്നായിരിക്കുന്നു

കുറുമാന്‍ said...

നല്ല ചിത്രങ്ങള്‍ നിതിന്‍.. ഇങ്ങനെ മടിപിടിച്ചിരിക്കാതെ, ആ ക്യാമറയുമായി പുറത്തോട്ടിറങ്ങി ചിത്രങ്ങള്‍ ഡിഷ്യും, ഡിഷ്യും എന്ന് പോസ്റ്റ് ചെയ്യൂ വേഗം.