ഹരിത സ്വര്‍ഗ്ഗത്തില്‍ തേന്‍ തേടി രണ്ടു ചങ്ങാതിമാര്‍.സ്കൂള്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ കിട്ടിയ ചില നുറുങ്ങു സമ്മാനങ്ങള്‍...!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhgX5WPGiayNXupKUQNVgQZBB28FNs5a9qh9CVUFfP4dP7SR40P5VP0eVs6OpKRu-1EkuD18_QiLnm14eWOcbnPcW8l5TPoBtL2GrOx91LSTKaPZFwxic21SdaPVxmpXqlrrwySvKxViZJ/s400/bee+and+fly.jpg)
തേന്‍ തുമ്പി (damsel fly)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxyoDvczD8ZpZgrfZfcaJggggKfNYHnLzWWizrJhKLBexZQN8FtMCcrDZK77XG5z8tgow_-g_eZ5ZEQ-GSRgXL4Gu9hyMuqdcUcSREPegwtyhuiut3sH0z5T32ipfZl-dPiYpQLoklPTbO/s400/damselfly.jpg)
കിളിയും മുള്ളുവേലിയും.ഈ കാക്കത്തമ്പുരാട്ടിയുടെ ഇരിപ്പ് മനസ്സില്‍ നിന്നും മായുന്നില്ല,കമ്പിവേലിയില്‍ ഇരുന്നാണങ്കിലും, പ്രതീക്ഷയുടെ പ്രതീകമായി......!
7 comments:
കിളിയും മുള്ളുവേലിയും.ഈ കാക്കത്തമ്പുരാട്ടിയുടെ ഇരിപ്പ് മനസ്സില്‍ നിന്നും മായുന്നില്ല
എനിക്ക് നാട്ടിൽ വെച്ചു കിട്ടിയിരുന്നു ആദ്യം ഉള്ള ഫോട്ടോയിലെ ജീവിയെ. ഫോട്ടോ വലുതാക്കി നോക്കിയപ്പോഴാണ് അതു മുട്ടയിട്ടുകൊണ്ടിരിക്കയായിരുന്നുവെന്നു മനസ്സിലായത്. ഫോട്ടോ എടുത്ത സമയത്ത് അത് ഞാൻ അറിഞ്ഞിരുന്നില്ല. :)
ഈ ചിത്രങ്ങള്‍ എനിക്ക് ഏറെ ഇഷ്ടമായി...
നല്ല ചിത്രങ്ങള്‍..ഇഷ്ടപ്പെട്ടു..
വാവേ പടങ്ങൾ ഇഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു
നല്ല ചിത്രങ്ങള്‍ നിതിന്‍.. ഇങ്ങനെ മടിപിടിച്ചിരിക്കാതെ, ആ ക്യാമറയുമായി പുറത്തോട്ടിറങ്ങി ചിത്രങ്ങള്‍ ഡിഷ്യും, ഡിഷ്യും എന്ന് പോസ്റ്റ് ചെയ്യൂ വേഗം.
Post a Comment