Friday, August 24, 2007

നാട്ടില്‍ മഴ തകര്‍ക്കുന്നു...!


എറണാകുളം പ്ട്ടണത്തിലൂടെ ഒരു യാത്ര..മഴ നനഞുകൊണ്ട്...!ഷാ‍ര്‍ജയില്‍ ഇപ്പോള്‍ കത്തുന്ന ചൂടും.

4 comments:

Nithin Shams said...

എറണാകുളം പ്ട്ടണത്തിലൂടെ ഒരു യാത്ര..മഴ നനഞുകൊണ്ട്.
നിതിന്‍...വാവ
photo post

Vanaja said...

എന്താ പടങ്ങടെ ഒരു ക്ലാരിറ്റി...
:)

Anonymous said...

മഴയില്‍, തിരക്കില്‍, കഷ്ടപ്പെട്ട് നനഞ്ഞ് യാത്രചെയ്യുന്ന സ്ത്രീകളുടെ ചിത്രം എടുക്കുന്നത് തെറ്റ്. (ഉദാഹരണം രണ്ടാമത്തെ ചിത്രം) അതിങ്ങനെ പബ്ലിക്കായി പോസ്റ്റ് ചെയ്യുന്നത് അതിലേക്കാളും തെറ്റ്. ആ ബൈക്ക് എണ്ടെതാണനെകില്‍ (നമ്പര്‍ കണ്ടാല്‍ ജനത്തിനു തിരിച്ചറിയാനാകും) അതിന്റെ പിന്നില്‍ ഇരിക്കുന്നത് എന്റെ ഭാര്യയോ സഹോദരിയോ ആണെന്നു എനിക്കറിയാം. അതിങ്ങനെ പബ്ലിക്കായി വയ്ക്കുന്നവനെ ഞാന്‍ ചോദ്യം ചെയ്യും.

ചിത്രങ്ങള്‍ക്ക് വേണ്ടി പറന്നു നടക്കുമ്പോള്‍ കണ്ണുകളില്‍ പാപ്പരാസി തിമിരം വരാതിരിക്കട്ടെ.

അശോക് said...

നല്ല പടങ്ങള്‍.