ഈ നര്‍ത്തകര്‍ പോയകാല കലാരൂപങള്‍ അവതരിപ്പിക്കുന്നതു കാണണം.ലിവ എന്ന ഈ സംഘ നൃത്തം പണ്ട് ആഫ്രിക്കയില്‍ നിന്നും ഒമാനി കച്ചവടക്കാര്‍ വഴി ഇവിടെ എത്തിയതാണു.ലിവ എമറാത്തിലെ ഒരു മരുപ്പച്ച (oasis) ആണ്.
മിസ്മാര് എന്ന ഈ കുഴലൂത്തുകാരനാണു ഈ സംഘത്തെ നയിക്കുന്നത്. പണ്ടുകാലത്ത് കടലില്‍ നിന്നും മുത്തുവാരി തിരിച്ചു വരുബ്ബോള്‍ എല്ലാവരും കൂടി സന്തോഷത്തോടെ ചുവടുവയ്ക്കും.
എമറാത്തില്‍ ഹയ്യാല, ഹര്‍ബിയ എന്നീ നൃത്തരൂപങളും ഉണ്ട്, അവയെപ്പറ്റി പിന്നീട്.
അറബികളുടെ നൃത്തം കാണിച്ചു തന്നതിനു നന്ദി. ഇങ്ങനെ വ്യത്യസ്തമായ കാഴ്ചകളുമായി വരുന്നതിനു നിതിന്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ഇനിയും നല്ല നല്ല കാഴ്ചകളുമായി വരൂ.
നിതിന്റെ പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്. ഫോട്ടോയുടെ സാങ്കേതികവശത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. (അതൊക്കെ മെച്ചപ്പെടുത്താന്‍ ഇനിയും സമയം ഉണ്ട് താനും.) തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ നല്ല സെന്സിബിലിറ്റിയെ കാണിക്കുന്നു. അഭിനന്ദനങ്ങള്‍ വീണ്ടും.
11 comments:
ലിവ എന്ന ഈ സംഘ ന്രുത്തം പണ്ട് ആഫ്രിക്കയില്‍ നിന്നും ഒമാനി കച്ചവടക്കാര്‍ വഴി ഇവിടെ എത്തിയതാണു.photo post
നല്ല ചിത്രങ്ങള്‍ വാവേ.
ഇതു ഇവിടെ പരിചയപെടുത്തിയത്തിനു നന്ദി.
മോനേ ഒരു തിരുത്തുണ്ടേ നൃത്തം - nr+shift ^
അറബികളുടെ നൃത്തം കാണിച്ചു തന്നതിനു നന്ദി.
ഇങ്ങനെ വ്യത്യസ്തമായ കാഴ്ചകളുമായി വരുന്നതിനു നിതിന്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ഇനിയും നല്ല നല്ല കാഴ്ചകളുമായി വരൂ.
നിതിന്റെ പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്. ഫോട്ടോയുടെ സാങ്കേതികവശത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. (അതൊക്കെ മെച്ചപ്പെടുത്താന്‍ ഇനിയും സമയം ഉണ്ട് താനും.) തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ നല്ല സെന്സിബിലിറ്റിയെ കാണിക്കുന്നു. അഭിനന്ദനങ്ങള്‍ വീണ്ടും.
നല്ല ചിത്രങ്ങള്‍
നല്ല ചിത്രങ്ങള്‍....
നന്നായി
:)
നല്ല ചിത്രങ്ങള്‍ ....!
ലിവ നൃത്തരൂപത്തെ പരിചയപ്പെടുത്തിയത് ഇഷ്ടപ്പെട്ടു.
ഇവിടെ (ആഫ്രിക്കയില്‍) ഫോട്ടോയില്‍ കാണിച്ചതുപോലുള്ള വാദ്യോപകരണങ്ങള്‍ കണ്ടിട്ടുണ്ട്
Post a Comment