Saturday, November 3, 2007

ഷാര്‍ജയിലെ ലിവ നര്‍ത്തകര്‍

ഈ നര്‍ത്തകര്‍ പോ‍യകാല കലാരൂപങള്‍ അവതരിപ്പിക്കുന്നതു കാണണം.ലിവ എന്ന ഈ സംഘ നൃത്തം പണ്ട് ആഫ്രിക്കയില്‍ നിന്നും ഒമാനി കച്ചവടക്കാര്‍ വഴി ഇവിടെ എത്തിയതാണു.ലിവ എമറാത്തിലെ ഒരു മരുപ്പച്ച (oasis) ആണ്.






മിസ്മാര്‍ എന്ന ഈ കുഴലൂത്തുകാരനാണു ഈ സംഘത്തെ നയിക്കുന്നത്. പണ്ടുകാലത്ത് കടലില്‍ നിന്നും മുത്തുവാരി തിരിച്ചു വരുബ്ബോള്‍ എല്ലാവരും കൂടി സന്തോഷത്തോടെ ചുവടുവയ്ക്കും.




എമറാത്തില്‍ ഹയ്യാല, ഹര്‍ബിയ എന്നീ നൃത്തരൂപങളും ഉണ്ട്, അവയെപ്പറ്റി പിന്നീട്.



11 comments:

Nithin Shams said...
This comment has been removed by the author.
Nithin Shams said...

ലിവ എന്ന ഈ സംഘ ന്രുത്തം പണ്ട് ആഫ്രിക്കയില്‍ നിന്നും ഒമാനി കച്ചവടക്കാര്‍ വഴി ഇവിടെ എത്തിയതാണു.photo post

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍ വാവേ.
ഇതു ഇവിടെ പരിചയപെടുത്തിയത്തിനു നന്ദി.

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
ആഷ | Asha said...

മോനേ ഒരു തിരുത്തുണ്ടേ നൃത്തം - nr+shift ^

അറബികളുടെ നൃത്തം കാണിച്ചു തന്നതിനു നന്ദി.
ഇങ്ങനെ വ്യത്യസ്തമായ കാഴ്ചകളുമായി വരുന്നതിനു നിതിന്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ഇനിയും നല്ല നല്ല കാഴ്ചകളുമായി വരൂ.

ഗുപ്തന്‍ said...

നിതിന്റെ പോസ്റ്റുകള്‍ ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്. ഫോട്ടോയുടെ സാങ്കേതികവശത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. (അതൊക്കെ മെച്ചപ്പെടുത്താന്‍ ഇനിയും സമയം ഉണ്ട് താനും.) തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ നല്ല സെന്‍സിബിലിറ്റിയെ കാണിക്കുന്നു. അഭിനന്ദനങ്ങള്‍ വീണ്ടും.

ഏറനാടന്‍ said...

നല്ല ചിത്രങ്ങള്‍

ശ്രീ said...

നല്ല ചിത്രങ്ങള്‍‌....

സഹയാത്രികന്‍ said...

നന്നായി
:)

ഏ.ആര്‍. നജീം said...

നല്ല ചിത്രങ്ങള്‍ ....!

പൈങ്ങോടന്‍ said...

ലിവ നൃത്തരൂപത്തെ പരിചയപ്പെടുത്തിയത് ഇഷ്ടപ്പെട്ടു.
ഇവിടെ (ആഫ്രിക്കയില്‍) ഫോട്ടോയില്‍ കാണിച്ചതുപോലുള്ള വാദ്യോപകരണങ്ങള്‍ കണ്ടിട്ടുണ്ട്